---
title: "സ്റ്റാർസ് 2025 ; വർണക്കൂടാരത്തിന്റെ നിർമാണം തുടങ്ങി"
english_title: "Stars 2025; Construction of the color pavilion begins"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307002/stars-2025-construction-of-the-color-pavilion-begins"
published_at: "2025-08-07T11:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894449eb4757_stars.jpg"
keywords: []
---

# സ്റ്റാർസ് 2025 ; വർണക്കൂടാരത്തിന്റെ നിർമാണം തുടങ്ങി

> **Lead Summary:** ഉദയംപേരൂർ : ഗവ. ജെബിഎസിൽ സ്റ്റാർസ് 2025 പദ്ധതിയുടെ ഭാഗമായുള്ള വർണക്കൂടാരത്തിന്റെ നിർമാണം തുടങ്ങി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു.

## Article Content

ഉദയംപേരൂർ : ഗവ. ജെബിഎസിൽ സ്റ്റാർസ് 2025 പദ്ധതിയുടെ ഭാഗമായുള്ള വർണക്കൂടാരത്തിന്റെ നിർമാണം തുടങ്ങി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു.

കെ ബാബു എംഎൽഎ അധ്യക്ഷനായി. റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥൻ സ്‌കൂളിന്റെ ലോഗോ പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സജിത മുരളി, വൈസ് പ്രസിഡൻ്റ് എസ് എ ഗോപി, മിനി പ്രസാദ്, മഞ്ജു മേനോൻ, മിനി സാബു തുടങ്ങിയവർ സംസാ രിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307002/stars-2025-construction-of-the-color-pavilion-begins)