---
title: " പിറവം നഗരസഭ ഓണോത്സവം 2025 ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ "
english_title: "Piravom Municipality Onotsavam 2025; Welcome team office inauguration tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306848/piravom-municipality-onotsavam-2025-welcome-team-office-inauguration-tomorrow"
published_at: "2025-08-06T14:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689316bc25be7_piravom.jpg"
keywords: []
---

#  പിറവം നഗരസഭ ഓണോത്സവം 2025 ; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ 

> **Lead Summary:** പിറവം : പിറവം നഗരസഭ ഓണോത്സവം 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ നടക്കും. നാളെ രാവിലെ 11 മണിക്ക് പിറവം നഗരസഭ കെ.പി.സലീം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി ഷാജൻ നിർവ്വഹിക്കും.

## Article Content

പിറവം : പിറവം നഗരസഭ ഓണോത്സവം 2025 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നാളെ നടക്കും. നാളെ രാവിലെ 11 മണിക്ക് പിറവം നഗരസഭ കെ.പി.സലീം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി ഷാജൻ നിർവ്വഹിക്കും.

ഓണോത്സവം 2025 ന്റെ സമ്മാന കൂപ്പൺ ആദ്യവിൽപന പിറവം നഗര സഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നടത്തുന്നതായിരിക്കും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306848/piravom-municipality-onotsavam-2025-welcome-team-office-inauguration-tomorrow)