---
title: " പാഴൂർ ഗവ. എൽപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ പദ്ധതി തുടങ്ങി"
english_title: "Pazhur Govt. LP School launches 'Changathikkoru Sapling' project"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306741/pazhur-govt-lp-school-launches-changathikkoru-sapling-project"
published_at: "2025-08-06T06:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892acd4bea5e_pazhoor.jpg"
keywords: []
---

#  പാഴൂർ ഗവ. എൽപി സ്കൂളിൽ ചങ്ങാതിക്കൊരു തൈ പദ്ധതി തുടങ്ങി

> **Lead Summary:** പിറവം : പാഴൂർ ഗവ. എൽപി സ്കൂളിൽ ഹരിതകേരളം മിഷൻ സഹകരണത്തോടെ ചങ്ങാതിക്കൊരു തൈ പദ്ധതി തുടങ്ങി. നഗരസഭാ ചെയർപേഴ്​സൺ ജൂലി സാബു ഉദ്ഘാടനംചെയ്തു.

## Article Content

പിറവം : പാഴൂർ ഗവ. എൽപി സ്കൂളിൽ ഹരിതകേരളം മിഷൻ സഹകരണത്തോടെ ചങ്ങാതിക്കൊരു തൈ പദ്ധതി തുടങ്ങി. നഗരസഭാ ചെയർപേഴ്​സൺ ജൂലി സാബു ഉദ്ഘാടനംചെയ്തു.

നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ആൻസി മാത്യു, എം കെ അഞ്ജലി, കെ എം അശോക് കുമാർ, ഡോണ വി ജോൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306741/pazhur-govt-lp-school-launches-changathikkoru-sapling-project)