---
title: "‘മാ-കെയർ’ പദ്ധതിക്ക്​ കോതമംഗലത്ത്  തുടക്കമായി"
english_title: "'Ma-Care' project launched in Kothamangalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306730/ma-care-project-launched-in-kothamangalam"
published_at: "2025-08-06T06:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892aa8f84370_care.jpg"
keywords: []
---

# ‘മാ-കെയർ’ പദ്ധതിക്ക്​ കോതമംഗലത്ത്  തുടക്കമായി

> **Lead Summary:** കോതമംഗലം : കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിക്ക്​ കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. കുട്ടമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്​ഘാടനംചെയ്തു.

## Article Content

കോതമംഗലം : കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിക്ക്​ കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. കുട്ടമ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആന്റണി ജോൺ എംഎൽഎ ഉദ്​ഘാടനംചെയ്തു.

പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് സൽമ പരീത്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ കെ ഗോപി, സ്കൂൾ പ്രിൻസിപ്പൽ എൻ എസ് ഷൈനി, പ്രധാനാധ്യാപകൻ ജിനു കോശി, ഷെല്ലി പ്രസാദ്, പി രതീഷ്, എ ഡി ശോഭന എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് സ്കൂൾ കോമ്പൗണ്ടിനകത്തുതന്നെ ലഘുഭക്ഷണങ്ങൾ , ആരോഗ്യകരമായ പാനീയങ്ങൾ, സ്കൂൾ സ്റ്റേഷനറി സാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306730/ma-care-project-launched-in-kothamangalam)