---
title: "കക്കാട് അമ്മിണിശ്ശേരിൽ എ സി പൈലി അന്തരിച്ചു"
english_title: "A.C. Paily passes away in Amminissery, Kakadu"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306581/ac-paily-passes-away-in-amminissery-kakadu-new"
published_at: "2025-08-05T12:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891a66e718cf_death5.jpg"
keywords: []
---

# കക്കാട് അമ്മിണിശ്ശേരിൽ എ സി പൈലി അന്തരിച്ചു

> **Lead Summary:** പിറവം : പിറവം മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജൂബി പൗലോസിന്റെ ഭർതൃ പിതാവ് കക്കാട് അമ്മിണിശ്ശേരിൽ എ സി പൈലി അന്തരിച്ചു.

## Article Content

പിറവം : പിറവം മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ജൂബി പൗലോസിന്റെ ഭർതൃ പിതാവ് കക്കാട് അമ്മിണിശ്ശേരിൽ എ സി പൈലി അന്തരിച്ചു.

സംസ്കാരം നാളെ രാവിലെ 10.30 മണിക്ക് ഭവനത്തിൽ തുടങ്ങി പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: ബിനു ( കേരള പോലീസ്), ബിന്ദു.മരുമകൻ:നിക്സൻ (JMP ഹോസ്പിറ്റൽ പിറവം)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306581/ac-paily-passes-away-in-amminissery-kakadu-new)