---
title: "ഭാര്യ നാമം ചൊല്ലാൻ പോയ സമയം മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത് വയോധികൻ "
english_title: "Elderly man commits suicide by pouring kerosene into room while wife was away reciting Nama"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306526/elderly-man-commits-suicide-by-pouring-kerosene-into-room-while-wife-was-away-reciting-nama"
published_at: "2025-08-05T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689159fc319b6_fire.jpg"
keywords: []
---

# ഭാര്യ നാമം ചൊല്ലാൻ പോയ സമയം മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത് വയോധികൻ 

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് സ്വദേശി ധർമജൻ ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം.

## Article Content

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് സ്വദേശി ധർമജൻ ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം.

ഭാര്യയും ധർമ്മജനുമായിരുന്നു വീട്ടിൽ താമസം. വൈകുന്നേരം ഭാര്യ നന്ദിനി നാമം ചൊല്ലുവാൻ പോയ നേരത്ത് മുറിയിൽ കയറി മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കായംകുളത്തു നിന്നും ഫയർ ഫോഴ്സും, വള്ളികുന്നം പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306526/elderly-man-commits-suicide-by-pouring-kerosene-into-room-while-wife-was-away-reciting-nama)