മിഷേൽ ഷാജിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക്‌ വിടണമെന്നാവശ്യപ്പെട്ട് ഉപവസിച്ച് കുടുംബാന്ഗങ്ങൾ

മിഷേൽ ഷാജിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക്‌ വിടണമെന്നാവശ്യപ്പെട്ട്  ഉപവസിച്ച് കുടുംബാന്ഗങ്ങൾ
Mar 9, 2022 08:27 AM | By Piravom Editor

പിറവം.... മിഷേൽ ഷാജിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക്‌ വിടണമെന്നാവശ്യപ്പെട്ട്  ഉപവസിച്ച് കുടുംബാന്ഗങ്ങൾ.സി ഐ വിദ്യാർഥിനി ആയിരിക്കെ കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ  മിഷേലിനെ കൊച്ചിക്കായലിൽ മരിച്ചനിലയിൽ കണ്ടെത്തുക ആയിരുന്നു. 

മാതാപിതാക്കളും അടുത്ത ബന്ധുക്കളും കല്ലറയ്ക്കു മുന്നിൽ ഉപവസിച്ചു. മിഷേലിനെ അടക്കം ചെയ്ത മുളക്കുളം കർമേൽക്കുന്ന് സെയ്ന്റ് ജോർജ് പള്ളിയിൽ രാവിലെ ആരംഭിച്ച ഉപവാസം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ ഉദ്ഘാടനം ചെയ്തു.

വികാരി ഫാ. റോബിൻ മർക്കോസ് അധ്യക്ഷനായി. അനൂപ് ജേക്കബ് എം.എൽ.എ., വി. ചന്ദ്രാജി, ഫാ. ടി.പി. കുര്യൻ, ഫാ. വിജു ഏലിയാസ്, ഫാ. ജോർജ് എർണ്യാകുളം, ഫാ. യാക്കോബ് തോമസ്, ഡി.സി.സി. സെക്രട്ടറി കെ.ആർ. പ്രദീപ്കുമാർ, എടയ്ക്കാട്ടുവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, ഇലഞ്ഞി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സക്കറിയ വർഗീസ്, നഗരസഭാംഗങ്ങളായ തോമസ് മല്ലിപ്പുറം, മോളി വലിയകട്ടയിൽ തുടങ്ങിയവർ പങ്കെടുത്തു

Family members go on fast demanding CBI probe into Michelle Shaji's mysterious death

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories










News Roundup