മുളന്തുരുത്തി.... തുരുത്തിക്കര സമീക്ഷ സാംസ്കാരിക നിലയം ഗ്രന്ഥശാലയിൽ വനിതാ ദിനം ആചരിച്ചു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഒബതാം വാർഡ് മെബർ റീന റെജി അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെബർ മഞ്ചു അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ.മുരളീധരൻ , ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെബർ ലിജോ ജോർജ്, മായ ജയകുമാർ എന്നിവർ സംസാരിച്ചു
Thuruthikkara Review Cultural Center celebrated Women's Day at the library