കൂത്താട്ടുകുളം..... വനിതാ ദിനത്തിൽ മുടിമുറിച്ച് നല്കി സ്കൂൾ വിദ്യാര്‍ഥിനികൾ. വനിതാദിനത്തോടനുബന്ധിച്ച് കൂത്താട്ടുകുളത്ത് സംഘടിപ്പിച്ച ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകുന്ന ക്യാമ്പിൽ ആണ് വിദ്യാര്‍ഥിനികൾ മുടി നല്‍കിയത്.
കൂത്താട്ടുകുളം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികൾ ആയ ഗംഗയും ഗാഥയും ആണ് മുടി മുറിച്ച് നൽകി മാതൃകയാത് .
വെളിയന്നൂർ പുളിമൂട്ടിൽ സുനിൽകുമാറിന്റെയും അശ്വതിയുടെയും മക്കളാണ് ഗംഗയും ഗാഥയും
Schoolgirls cut their hair on Women's Day