---
title: "പാലിയേറ്റീവ് കെയർ രണ്ടാംയൂണിറ്റ് തുടങ്ങി  "
english_title: "Second palliative care unit opened"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/304104/second-palliative-care-unit-opened"
published_at: "2025-07-23T07:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68803c18613c3_edathala.jpg"
keywords: []
---

# പാലിയേറ്റീവ് കെയർ രണ്ടാംയൂണിറ്റ് തുടങ്ങി  

> **Lead Summary:** ആലുവ : എടത്തല പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയർ രണ്ടാംയൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ലിജി ഉദ്ഘാടനം ചെയ്തു.

## Article Content

ആലുവ : എടത്തല പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് കെയർ രണ്ടാംയൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ലിജി ഉദ്ഘാടനം ചെയ്തു.

സ്ഥിരംസമിതി അധ്യക്ഷൻ എം എ അജീഷ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ അസ്മ ഹംസ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ഷെറീഫ്, പഞ്ചായത്ത് അംഗങ്ങളായ എ എസ് കെ സലിം , എം എ നൗഷാദ്, ഷിബു പള്ളിക്കുടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/304104/second-palliative-care-unit-opened)