കൂത്താട്ടുകുളം : (piravomnews.in) കിഴകൊമ്പിൽ കിളിക്കൂട്ടിൽ കയറി 5 കിളികളെ കടിച്ചു കൊന്ന മൂർഖൻ പാമ്പിനെ പിടികൂടി. എരുമക്കുളത്ത് പ്രഭാകരന്റെ വീട്ടിലെ കിളക്കൂട്ടിലാണു പാമ്പിനെ പിടികൂടി.
എരുമക്കുളത്ത് പ്രഭാകരന്റെ വീട്ടിലെ കിളക്കൂട്ടിലാണു പാമ്പിനെ കണ്ടെത്തിയത്. ചില കിളികളെ പാമ്പ് വിഴുങ്ങിയിരുന്നു. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യു ടീം എത്തി പാമ്പിനെ പിടികൂടി.
A cobra that entered a birdhouse caught a snake
