---
title: "ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ"
english_title: "Patients were examined at the hospital by the light of a mobile flashlight."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300881/patients-were-examined-at-the-hospital-by-the-light-of-a-mobile-flashlight"
published_at: "2025-07-06T13:53:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a32fe76a5d_hospital.jpg"
keywords: []
---

# ആശുപത്രിയിൽ രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ

> **Lead Summary:** ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ.

## Article Content

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം രോഗികളെ പരിശോധിച്ചത് മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ.

വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ഒ.പി യിൽ രോഗികളെ മൊബൈൽ വെളിച്ചത്തിൽ പരിശോധിച്ചത്. മുപ്പതുലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റർ പ്രവർത്തന രഹിതമാണ്.

ജനറേറ്റർ ഉണ്ടായിരുന്നിട്ടും അത് പ്രവർത്തിപ്പിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും മറ്റ് ചിലയിടങ്ങളിലും ജനറേറ്റർ സൗകര്യം ലഭ്യമായിരുന്നില്ല. ലെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300881/patients-were-examined-at-the-hospital-by-the-light-of-a-mobile-flashlight)