---
title: "പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു"
english_title: "Plus Two student dies after being hit by pickup truck"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300635/plus-two-student-dies-after-being-hit-by-pickup-truck"
published_at: "2025-07-05T10:50:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868b64e56333_accidentyt.jpg"
keywords: []
---

# പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു

> **Lead Summary:** തൃശൂർ : പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് മാളിയേക്കൽ മോഹനൻ്റെ മകൾ വൈഷ്ണ ആണ് മരിച്ചത്.

## Article Content

തൃശൂർ : പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് മാളിയേക്കൽ മോഹനൻ്റെ മകൾ വൈഷ്ണ ആണ് മരിച്ചത്.

ട്യൂഷൻ കഴിഞ്ഞ്നടന്നുവരുമ്പോൾ പിക്കപ്പ് ഇടിക്കുകയായിരുന്നു.നന്തിക്കരയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. നന്തിക്കര സ്കൂളിലെ വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300635/plus-two-student-dies-after-being-hit-by-pickup-truck)