---
title: "കണ്ണ് തള്ളിയോ.... 84 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി  "
english_title: "Did you turn a blind eye.... 84 lakhs worth of black money was seized"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300553/did-you-turn-a-blind-eye-84-lakhs-worth-of-black-money-was-seized"
published_at: "2025-07-04T19:53:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867e43119b1b_paisa.jpg"
keywords: []
---

# കണ്ണ് തള്ളിയോ.... 84 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി  

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കള്ളപ്പണം പിടികൂടി. 84 ലക്ഷത്തിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തത്.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കള്ളപ്പണം പിടികൂടി. 84 ലക്ഷത്തിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തത്.

രണ്ട് അമേരിക്കൻ പൗരൻമാർ പിടിയിലായി.നിഹിൽ ചന്ദ്, നിമേൽ മീബ് എന്നിവരാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300553/did-you-turn-a-blind-eye-84-lakhs-worth-of-black-money-was-seized)