---
title: "അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു"
english_title: "A young man died after attempting suicide by taking an overdose of pills"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300545/a-young-man-died-after-attempting-suicide-by-taking-an-overdose-of-pills"
published_at: "2025-07-04T19:31:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867dfab6d1a9_death.jpg"
keywords: []
---

# അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

> **Lead Summary:** കാസർഗോഡ്: അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.

## Article Content

കാസർഗോഡ്: അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.

വെസറ്റ് എളേരി വരക്കാട് കുടുക്കയന്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്റെ മകന്‍ കെ.കെ.റോഷന്‍(38)ആണ് ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി എട്ടോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഇന്നലെ രാത്രി അഞ്ചിനാണ് ഇയാളെ അവശനിലയില്‍ കണ്ടെത്തിയത്. മാനസികമായ വിഷമത്താല്‍ ഡിപ്രഷനുള്ള ഗുളികകള്‍ അമിതമായി കഴിക്കുകയായിരുന്നു. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300545/a-young-man-died-after-attempting-suicide-by-taking-an-overdose-of-pills)