---
title: "വീണ്ടും നിപ ; യുവതിയുടെ നില ഗുരുതരം"
english_title: "Nipah again; Young woman's condition critical"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300344/nipah-again-young-womans-condition-critical"
published_at: "2025-07-03T20:03:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686695137f06a_nipah.jpg"
keywords: []
---

# വീണ്ടും നിപ ; യുവതിയുടെ നില ഗുരുതരം

> **Lead Summary:** പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാൽപ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്.

## Article Content

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാൽപ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്.

യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300344/nipah-again-young-womans-condition-critical)