---
title: "ചായ കെറ്റിലിൽ പുഴുക്കൾ ; ആശുപത്രിയുടെ കാന്റീൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു"
english_title: "Worms in tea kettle; Hospital canteen closed by Corporation Health Department"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300341/worms-in-tea-kettle-hospital-canteen-closed-by-corporation-health-department"
published_at: "2025-07-03T19:49:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686691d25e08f_canteen.jpg"
keywords: []
---

# ചായ കെറ്റിലിൽ പുഴുക്കൾ ; ആശുപത്രിയുടെ കാന്റീൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു

> **Lead Summary:** കോഴിക്കോട്: പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റീൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു.

## Article Content

കോഴിക്കോട്: പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് കോട്ടപ്പറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയുടെ കാന്റീൻ കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു.

ജീവനക്കാർ ഒരു പരിപാടിയിലേക്ക് വാങ്ങിയ ചായയുടെ കെറ്റിലിൽ ആണ് പുഴുക്കളെ കണ്ടത്. തുടർന്ന് കോർപറേഷൻ ആരോഗ്യവിഭാഗത്തെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300341/worms-in-tea-kettle-hospital-canteen-closed-by-corporation-health-department)