---
title: "കെട്ടിടം തകർന്നുവീണു "
english_title: "The building collapsed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300185/the-building-collapsed"
published_at: "2025-07-03T10:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686608b1e5e85_collapsd.jpg"
keywords: []
---

# കെട്ടിടം തകർന്നുവീണു 

> **Lead Summary:** മട്ടാഞ്ചേരി : ബസാറിൽ യത്തീംഖാനയ്‌ക്ക് എതിർവശത്തുള്ള പൗരാണിക കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗവും തകർന്നുവീണു.

## Article Content

മട്ടാഞ്ചേരി : ബസാറിൽ യത്തീംഖാനയ്‌ക്ക് എതിർവശത്തുള്ള പൗരാണിക കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗവും തകർന്നുവീണു.

മുമ്പ്‌ ഗോഡൗണിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന കെട്ടിടം വർഷങ്ങളായി പ്രവർത്തനരഹിതമാണ്‌. മുകൾ ഭാഗം മൂന്നുവർഷംമുമ്പ്‌ തകർന്നുവീണിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300185/the-building-collapsed)