തൃശൂർ : (piravomnews.in) തൃശൂരിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. വിവേകോദയം ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകനും ഇലഞ്ഞി കൂട്ടം ബാൻഡ് സ്ഥാപകനുമായ അനൂപിനെ (40)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.

Teacher found dead in flat
