---
title: " ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് നേരെ ആക്രമണം"
english_title: "Police officer on traffic duty attacked"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299379/police-officer-on-traffic-duty-attacked"
published_at: "2025-06-29T20:33:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6861562451d27_attackj.jpg"
keywords: []
---

#  ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് നേരെ ആക്രമണം

> **Lead Summary:** തൃശൂർ : തൃശൂർ കുന്നംകുളത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് നേരെ ആക്രമണം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സ്റ്റേഷനിലെ സിപിഒ മഹേഷിനാണ് മർദ്ദനമേറ്റത്.

## Article Content

തൃശൂർ : തൃശൂർ കുന്നംകുളത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥന് നേരെ ആക്രമണം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സ്റ്റേഷനിലെ സിപിഒ മഹേഷിനാണ് മർദ്ദനമേറ്റത്.

കാറിലെത്തിയാണ് മഹേഷിനെ യുവാവ് ആക്രമിച്ചത്. കാറിന്റെ ഡ്രൈവർ തൃത്താല സ്വദേശി നസറുദ്ദീനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299379/police-officer-on-traffic-duty-attacked)