പുളിക്കമാലി ഗവ.ഹൈസ്കൂളിൽ കൊറോണ കോർണറും അതിജീവനത്തിൻ്റെ നാൾവഴികൾ ക്ലാസ്സും

പുളിക്കമാലി ഗവ.ഹൈസ്കൂളിൽ കൊറോണ കോർണറും അതിജീവനത്തിൻ്റെ നാൾവഴികൾ ക്ലാസ്സും
Mar 5, 2022 04:13 PM | By Piravom Editor

മുളന്തുരുത്തി.... സയൻറിയ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി പുളിക്കമാലി ഗവ.ഹൈസ്കൂളിൽ കൊറോണ കോർണറും അതിജീവനത്തിൻ്റെ നാൾവഴികൾ ക്ലാസ്സും സംഘടിപ്പിച്ചു.

കോവിഡ് മഹാമാരി കാലത്ത് ലോകം കടന്ന് പോയ വഴികൾ ചിത്രങ്ങൾ വഴിയും, മാസ്ക്, കൈ കഴുകൽ കേന്ദ്രം, സാനിറ്റൈസർ, ഫേസ് ഷീൽഡ്,ഓക്സി മീറ്റർ മുതലായ വിവിധ ഉപകരങ്ങൾ ഒരുക്കിക്കൊണ്ട് കൊറോണ കോർണർ ഒരുക്കി. ജെ.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഡോ.രേഷ്മ സജി ഉദ്ഘാടനം ചെയ്തു,

തുടർന്ന് അതിജീവനത്തിൻ്റെ നാൾ എന്ന ക്ലാസ്സിനും നേതൃത്വം നൽകി. പി ടി എ പ്രസിഡൻ്റ് സുരേഷ് എ എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് ജലജ കെ എസ് സ്വാഗതം പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി മോഹനൻ പി ടി, ജെ ആർ സി കോർഡിനേറ്റർ ജോളി സി എ, ശാസ്ത്ര ക്ലബ്ബ് കോർഡിനേറ്റർ ശൈലജ പി എന്നിവർ സംസാരിച്ചു.ശരീരം കോവിഡിനെ പ്രതിരോധിക്കുന്നത് എങ്ങനെയെന്ന് കാന്തം ഉപയോഗിച്ചുള്ള ലഘു പരീക്ഷണത്തിലൂടെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അയന വി എം അവതരിപ്പിച്ചു

Corona Corner and Survival History Class at Pulikamali Govt. High School

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories