കൂത്താട്ടുകുളം ടൗണിൽ നടുറോഡിൽ കിടന്ന് പരാക്രമം ;
 യുവാവ്‌ കസ്‌റ്റഡിയിൽ

കൂത്താട്ടുകുളം ടൗണിൽ നടുറോഡിൽ കിടന്ന് പരാക്രമം ;
 യുവാവ്‌ കസ്‌റ്റഡിയിൽ
Jun 26, 2025 10:20 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) കൂത്താട്ടുകുളം ടൗണിൽ നടുറോഡിൽ കിടന്ന് മൊബൈലിൽ വീഡിയോ കാണുകയും അക്രമസ്വഭാവം പ്രകടിപ്പിക്കുകയും ചെയ്ത യുവാവിനെ പൊലീസ് പിടികൂടി.

ആരക്കുഴ ചേർക്കോട്ട് ടോണി തോമസിനെ (30)യാണ് കൂത്താട്ടുകുളളം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബുധൻ പകൽ 11നാണ് സംഭവം. എംസി റോഡിൽ കൂത്താട്ടുകുളം ടൗണിൽ എച്ച്പി പമ്പിനുസമീപമായിരുന്നു പരാക്രമം.

കടന്നുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുകയും റോഡിൽ വാഹനത്തിനുമുന്നിൽ കിടന്നശേഷം മൊബൈൽ ഫോണിൽ വീഡിയോ കാണാൻ ആരംഭിക്കുകയും ചെയ്തതോടെ നാട്ടുകാർ പൊലീസിൽ അറിയിച്ചു.

പൊലീസ് എത്തി വാഹനത്തിൽ കയറാൻ പറഞ്ഞെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഒടുവിൽ ബലംപ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്. സ്റ്റേഷനിൽ എത്തിയിട്ടും അക്രമസ്വഭാവം തുടർന്നു. ലഹരിയിലാണെന്ന നിഗമനത്തിലാണ് പൊലിസ്. അരമണിക്കൂറോളം എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായി.



Youth in custody after lying on the road in Koothattukulam town

Next TV

Related Stories
തരിശുപാടങ്ങൾ കതിരണിയും ; കാർഷിക പൈതൃകം വീണ്ടെടുക്കും

Jun 26, 2025 03:39 PM

തരിശുപാടങ്ങൾ കതിരണിയും ; കാർഷിക പൈതൃകം വീണ്ടെടുക്കും

വടക്കുംഭാഗം, കുണ്ടോപ്പാടം പാടശേഖരങ്ങളിലാണ് നെൽക്കൃഷിയിറക്കുന്നത്. ആദ്യഘഘട്ടമായി വടക്കുംഭാഗത്തെ 20 ഏക്കറിൽ വിത്തിറക്കും.നെൽക്കൃഷിക്കായി നഗരസഭ...

Read More >>
അങ്കണവാടി കുട്ടികൾക്ക് പശുവിൻപാൽ;

Jun 26, 2025 03:31 PM

അങ്കണവാടി കുട്ടികൾക്ക് പശുവിൻപാൽ; "മിൽക്ക് ഡേ' പദ്ധതി തുടങ്ങി

പഞ്ചായത്തിൽ ഇരുപതോളം യൂണിറ്റുകൾക്കാണ് തുക നൽകിയിട്ടുള്ളത്. ലൈബി സാജു, എം എസ് അഭിലാഷ്, സാറാബീവി സലിം, മീര മുരളി, രജനി ദിലീപ് കുമാർ, ബിന്ദു രാജീവ്, രാധ...

Read More >>
പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Jun 26, 2025 02:22 PM

പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു...

Read More >>
മണികണ്ഠൻചാൽ ചപ്പാത്ത്‌ 
കടക്കുന്നതിനിടെ 
യുവാവ്‌ ഒഴുക്കിൽപ്പെട്ടു

Jun 26, 2025 09:42 AM

മണികണ്ഠൻചാൽ ചപ്പാത്ത്‌ 
കടക്കുന്നതിനിടെ 
യുവാവ്‌ ഒഴുക്കിൽപ്പെട്ടു

റവന്യു, അഗ്നി രക്ഷാസേന, പൊലീസ്, ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ രാവിലെമുതൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കോതമംഗലത്തുനിന്നുള്ള സ്കൂബ ടീമിന്റെ...

Read More >>
ബസ് സ്റ്റാൻഡിന്‌ ബദൽ സംവിധാനമില്ല ; കാലടിയിലെ ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ

Jun 26, 2025 09:29 AM

ബസ് സ്റ്റാൻഡിന്‌ ബദൽ സംവിധാനമില്ല ; കാലടിയിലെ ഓട്ടോ തൊഴിലാളികളും ദുരിതത്തിൽ

ആലുവ, അങ്കമാലി, പെരുമ്പാവൂർ എംഎൽമാരാകട്ടെ ഗതാഗതപ്രശ്നങ്ങൾക്ക് ഒരു നടപടിയും സ്വീകരിച്ചതുമില്ല. കാലടിയിലെ വ്യാപാരികളും പട്ടിണിയിലേക്ക് നീങ്ങുന്ന...

Read More >>
ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

Jun 25, 2025 02:40 PM

ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

കളമശേരി ആറാം ഡിവിഷൻ കൗൺസിലർ നഷീദ സലാം നവകേരളസദസ്സിൽ നൽകിയ പരാതിയിലാണ് നടപടി....

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/