മെട്രോയിൽ പുതിയ വിദ്യാർഥി പാസുകൾ ; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

മെട്രോയിൽ പുതിയ വിദ്യാർഥി പാസുകൾ ; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ
Jun 25, 2025 02:15 PM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചി മെട്രോ വിദ്യാർഥികൾക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ചു. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലാകും.

ഏതു സ്‌റ്റേഷനിലേക്കും 50 യാത്ര നടത്താവുന്ന 30 ദിവസകാലാവധിയുള്ള 1100 രൂപയുടെ പാസാണ്‌ രണ്ടാമത്തേത്‌. 100 ടിക്കറ്റ്‌ ഒന്നിച്ചെടുത്താൽമാത്രം 60 ശതമാനം കിഴിവു ലഭിക്കുംവിധം പരിഷ്‌കരിച്ച വിദ്യാർഥി പാസുകൾ പിൻവലിച്ചാണ്‌ പുതിയത്‌ നടപ്പാക്കുന്നത്‌.

യാത്രചെയ്യുന്ന സ്‌റ്റേഷൻ അടിസ്ഥാനമാക്കി സാധാരണ നിരക്കിന്‌ തുല്യമായ തുക കണക്കാക്കിയിരുന്ന ഈ പാസിനെതിരെയും നേരത്തേയുണ്ടായിരുന്ന വിദ്യാർഥി പാസുകൾ നിർത്തലാക്കിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.

10, 20 രൂപ ടിക്കറ്റ്‌ ദൂരത്തിൽ യാത്ര ചെയ്യുന്നവർ ക്ക്‌ പുതിയ പാസ്‌കൊണ്ട്‌ പ്രയോജനമില്ല.അവർക്ക്‌ 50 യാത്രയ്‌ക്ക്‌ യഥാക്രമം 500, 1000 രൂപ മതി. 30, 4050, 60 രൂപ ടിക്കറ്റ്‌ ദൂരത്തിൽ യാത്രചെയ്യുന്നവർ 50 യാത്രയ്‌ക്ക്‌ 1100 രൂപ മുടക്കുമ്പോൾ യഥാക്രമം 400, 900, 1400, 1900 രൂപ ആദായമുണ്ടാകും.പാസ് ലഭിക്കാനുള്ള പ്രായപരിധി 30 വയസ്സാണ്.

വിദ്യാലയ മേധാവി നൽകുന്ന സാക്ഷ്യപത്രം, വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മെട്രോ സ്റ്റേഷനുകളിൽനിന്ന് ജൂലൈ ഒന്നുമുതൽ പാസ് എടുക്കാം. പാസ് കൈമാറ്റം അനുവദിക്കില്ല. തുക തിരികെ നൽകില്ലെന്നും കെഎംആർഎൽ അറിയിച്ചു.



New student passes for metro; effective from July 1

Next TV

Related Stories
ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

Jun 25, 2025 02:40 PM

ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

കളമശേരി ആറാം ഡിവിഷൻ കൗൺസിലർ നഷീദ സലാം നവകേരളസദസ്സിൽ നൽകിയ പരാതിയിലാണ് നടപടി....

Read More >>
ധാരണപത്രമായി ; തീരദേശവികസനത്തിന് 
സ്വപ്‌നപദ്ധതി ഒരുങ്ങുന്നു

Jun 25, 2025 02:21 PM

ധാരണപത്രമായി ; തീരദേശവികസനത്തിന് 
സ്വപ്‌നപദ്ധതി ഒരുങ്ങുന്നു

കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ, നായരമ്പലം, ചെറായി എന്നിവ...

Read More >>
റോഡിൽ 
മരംവീണ് ഗതാഗതം മുടങ്ങി ;  വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 25, 2025 02:06 PM

റോഡിൽ 
മരംവീണ് ഗതാഗതം മുടങ്ങി ; വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

മരംവീണ് വൈദ്യുതിക്കമ്പികൾ പൊട്ടിവീണു.സെന്റ് ആൻസ് സ്കൂളിലേക്കുംമറ്റുമായി ധാരാളംപേർ യാത്ര ചെയ്യുന്ന സമയത്താണ്...

Read More >>
ഭക്ഷ്യവിഷബാധ: ഹോട്ടലുകളുടെ ലൈസൻസ്‌ റദ്ദാക്കി

Jun 25, 2025 01:44 PM

ഭക്ഷ്യവിഷബാധ: ഹോട്ടലുകളുടെ ലൈസൻസ്‌ റദ്ദാക്കി

അന്നേദിവസം ഇവിടെനിന്ന്‌ നേരിട്ടും ഓൺലൈനായി വാങ്ങിയും ഭക്ഷണം കഴിച്ച പതിനഞ്ചോളംപേർ കടുത്ത ഛർദിയും വയറിളക്കവുമായി നഗരത്തിലെ ആശുപത്രികളിൽ...

Read More >>
പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി;ഇടുക്കി അടിമാലി സ്വദേശി കസ്റ്റഡിയിൽ

Jun 25, 2025 01:27 PM

പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി;ഇടുക്കി അടിമാലി സ്വദേശി കസ്റ്റഡിയിൽ

പട്ടിമറ്റത്തെ സിനമാ തീയേറ്ററിനു സമീപം ഏറെക്കാലമായി സ്പെയർസ്പാർട്സ് കട...

Read More >>
കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക

Jun 25, 2025 10:14 AM

കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക

മുറിച്ചപ്പോഴാണ് ഇത് കടച്ചക്കയല്ല, സാധാരണ ചക്കയാണെന്ന് മനസ്സിലായത്. മരത്തിൽ ഇത്തരം 10 ചക്കകൾ കായ്ച്ചിട്ടുണ്ട്. ഒരേക്കർ കൃഷിയിടത്തിൽ വിവിധ...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/