ഭക്ഷ്യവിഷബാധ: ഹോട്ടലുകളുടെ ലൈസൻസ്‌ റദ്ദാക്കി

ഭക്ഷ്യവിഷബാധ: ഹോട്ടലുകളുടെ ലൈസൻസ്‌ റദ്ദാക്കി
Jun 25, 2025 01:44 PM | By Amaya M K

കൊച്ചി : (piravomnews.in) ഭക്ഷ്യവിഷബാധയേറ്റ്‌ നിരവധിപേർ ആശുപത്രിയിലായതിനെ തുടർന്ന്‌ നഗരത്തിലെ രണ്ട്‌ ഹോട്ടലുകളുടെ ലൈസൻസ്‌ ഭക്ഷ്യസുരക്ഷാവിഭാഗം റദ്ദാക്കി.

കപ്പൽശാലയ്‌ക്ക്‌ അടുത്തുള്ള റിയൽ അറേബ്യ ഹോട്ടലിന്റെയും ഇവരുടെ കലൂരിലെ അനുബന്ധ സ്ഥാപനത്തിന്റെയും ലൈസൻസാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌.തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ആൻ മരിയ (23), ജിപ്‌സൺ ഷാജൻ (22), ആൽബിൻ (25) എന്നിവർക്കാണ്‌ ജൂൺ 16ന്‌ ഭക്ഷ്യവിഷബാധയേറ്റത്‌.

ആൻ മരിയ ഗുരുതരാവസ്ഥയിൽ ആലുവ രാജഗിരി ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്‌. കോർപറേഷൻ ആരോഗ്യവിഭാഗം ഉടമകൾക്ക്‌ നോട്ടീസ്‌ നൽകി ഹോട്ടൽ അടപ്പിച്ചിരുന്നു.റിയൽ അറേബ്യ ഹോട്ടലിൽനിന്ന്‌ ചിക്കൻ ഷവായ്‌, ഷവർമ എന്നിവ കഴിച്ചതോടെയാണ്‌ മൂവർക്കും ഭക്ഷ്യവിഷബാധയേറ്റത്‌.

അന്നേദിവസം ഇവിടെനിന്ന്‌ നേരിട്ടും ഓൺലൈനായി വാങ്ങിയും ഭക്ഷണം കഴിച്ച പതിനഞ്ചോളംപേർ കടുത്ത ഛർദിയും വയറിളക്കവുമായി നഗരത്തിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്‌.



Food poisoning: Hotel licenses revoked

Next TV

Related Stories
ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

Jun 25, 2025 02:40 PM

ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

കളമശേരി ആറാം ഡിവിഷൻ കൗൺസിലർ നഷീദ സലാം നവകേരളസദസ്സിൽ നൽകിയ പരാതിയിലാണ് നടപടി....

Read More >>
ധാരണപത്രമായി ; തീരദേശവികസനത്തിന് 
സ്വപ്‌നപദ്ധതി ഒരുങ്ങുന്നു

Jun 25, 2025 02:21 PM

ധാരണപത്രമായി ; തീരദേശവികസനത്തിന് 
സ്വപ്‌നപദ്ധതി ഒരുങ്ങുന്നു

കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ, നായരമ്പലം, ചെറായി എന്നിവ...

Read More >>
മെട്രോയിൽ പുതിയ വിദ്യാർഥി പാസുകൾ ; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

Jun 25, 2025 02:15 PM

മെട്രോയിൽ പുതിയ വിദ്യാർഥി പാസുകൾ ; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

വിദ്യാലയ മേധാവി നൽകുന്ന സാക്ഷ്യപത്രം, വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മെട്രോ സ്റ്റേഷനുകളിൽനിന്ന് ജൂലൈ...

Read More >>
റോഡിൽ 
മരംവീണ് ഗതാഗതം മുടങ്ങി ;  വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 25, 2025 02:06 PM

റോഡിൽ 
മരംവീണ് ഗതാഗതം മുടങ്ങി ; വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

മരംവീണ് വൈദ്യുതിക്കമ്പികൾ പൊട്ടിവീണു.സെന്റ് ആൻസ് സ്കൂളിലേക്കുംമറ്റുമായി ധാരാളംപേർ യാത്ര ചെയ്യുന്ന സമയത്താണ്...

Read More >>
പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി;ഇടുക്കി അടിമാലി സ്വദേശി കസ്റ്റഡിയിൽ

Jun 25, 2025 01:27 PM

പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി;ഇടുക്കി അടിമാലി സ്വദേശി കസ്റ്റഡിയിൽ

പട്ടിമറ്റത്തെ സിനമാ തീയേറ്ററിനു സമീപം ഏറെക്കാലമായി സ്പെയർസ്പാർട്സ് കട...

Read More >>
കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക

Jun 25, 2025 10:14 AM

കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക

മുറിച്ചപ്പോഴാണ് ഇത് കടച്ചക്കയല്ല, സാധാരണ ചക്കയാണെന്ന് മനസ്സിലായത്. മരത്തിൽ ഇത്തരം 10 ചക്കകൾ കായ്ച്ചിട്ടുണ്ട്. ഒരേക്കർ കൃഷിയിടത്തിൽ വിവിധ...

Read More >>
News Roundup






https://piravom.truevisionnews.com/