പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി;ഇടുക്കി അടിമാലി സ്വദേശി കസ്റ്റഡിയിൽ

പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി;ഇടുക്കി അടിമാലി സ്വദേശി കസ്റ്റഡിയിൽ
Jun 25, 2025 01:27 PM | By Amaya M K

(piravomnews.in) പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്നും വിളിച്ചിറക്കി വെട്ടി.ഇടുക്കി അടിമാലി പതിനാലാം മൈൽ സ്വദേശിയായ പ്രീജി എന്നയാളെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശി 33 വയസ്സുള്ള ജെയ്സി ജോയിക്കാണ് വെട്ടേറ്റത്. യുവതിയെ അക്രമിക്കുന്നത് തടയാനെത്തിയ യുവതിയുടെ പിതാവ് ജോയിക്കും പരിക്കുണ്ട്.ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ടിമറ്റത്തെ സിനമാ തീയേറ്ററിനു സമീപം ഏറെക്കാലമായി സ്പെയർസ്പാർട്സ് കട നടത്തുകയാണിവർ.യുവതിയുടെ കൈകൾക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു

A man entered a shop in Pattimattu and stabbed a woman; a native of Adimali, Idukki, is in custody.

Next TV

Related Stories
ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

Jun 25, 2025 02:40 PM

ടിവിഎസ് കവലയിലെ വെള്ളം 
ഒഴുക്കിവിടാൻ പദ്ധതി

കളമശേരി ആറാം ഡിവിഷൻ കൗൺസിലർ നഷീദ സലാം നവകേരളസദസ്സിൽ നൽകിയ പരാതിയിലാണ് നടപടി....

Read More >>
ധാരണപത്രമായി ; തീരദേശവികസനത്തിന് 
സ്വപ്‌നപദ്ധതി ഒരുങ്ങുന്നു

Jun 25, 2025 02:21 PM

ധാരണപത്രമായി ; തീരദേശവികസനത്തിന് 
സ്വപ്‌നപദ്ധതി ഒരുങ്ങുന്നു

കേരളത്തിലെ 22 ബീച്ചുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.വൈപ്പിൻ മണ്ഡലത്തിലെ ഞാറക്കൽ, നായരമ്പലം, ചെറായി എന്നിവ...

Read More >>
മെട്രോയിൽ പുതിയ വിദ്യാർഥി പാസുകൾ ; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

Jun 25, 2025 02:15 PM

മെട്രോയിൽ പുതിയ വിദ്യാർഥി പാസുകൾ ; ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

വിദ്യാലയ മേധാവി നൽകുന്ന സാക്ഷ്യപത്രം, വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം മെട്രോ സ്റ്റേഷനുകളിൽനിന്ന് ജൂലൈ...

Read More >>
റോഡിൽ 
മരംവീണ് ഗതാഗതം മുടങ്ങി ;  വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 25, 2025 02:06 PM

റോഡിൽ 
മരംവീണ് ഗതാഗതം മുടങ്ങി ; വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു

മരംവീണ് വൈദ്യുതിക്കമ്പികൾ പൊട്ടിവീണു.സെന്റ് ആൻസ് സ്കൂളിലേക്കുംമറ്റുമായി ധാരാളംപേർ യാത്ര ചെയ്യുന്ന സമയത്താണ്...

Read More >>
ഭക്ഷ്യവിഷബാധ: ഹോട്ടലുകളുടെ ലൈസൻസ്‌ റദ്ദാക്കി

Jun 25, 2025 01:44 PM

ഭക്ഷ്യവിഷബാധ: ഹോട്ടലുകളുടെ ലൈസൻസ്‌ റദ്ദാക്കി

അന്നേദിവസം ഇവിടെനിന്ന്‌ നേരിട്ടും ഓൺലൈനായി വാങ്ങിയും ഭക്ഷണം കഴിച്ച പതിനഞ്ചോളംപേർ കടുത്ത ഛർദിയും വയറിളക്കവുമായി നഗരത്തിലെ ആശുപത്രികളിൽ...

Read More >>
കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക

Jun 25, 2025 10:14 AM

കര്‍ഷകൻ നട്ട കടപ്ലാവില്‍ വിളഞ്ഞത് സാധാരണ ചക്ക

മുറിച്ചപ്പോഴാണ് ഇത് കടച്ചക്കയല്ല, സാധാരണ ചക്കയാണെന്ന് മനസ്സിലായത്. മരത്തിൽ ഇത്തരം 10 ചക്കകൾ കായ്ച്ചിട്ടുണ്ട്. ഒരേക്കർ കൃഷിയിടത്തിൽ വിവിധ...

Read More >>
News Roundup






https://piravom.truevisionnews.com/