കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
Jun 25, 2025 01:17 PM | By Amaya M K

ആലപ്പുഴ: (piravomnews.in) ആലപ്പുഴ ബീച്ച് വാർഡിൽ കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ബീച്ച് വാർഡിൽ താമസിക്കുന്ന മായ (37) ആണ് മരിച്ചത്.

രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത്. മായയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നവീടിന് സമീപമുള്ള തോട്ടിൽ മായയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.



Missing woman's body found in creek

Next TV

Related Stories
ഒടുങ്ങാത്ത കാട്ടാനക്കലി; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

Jun 25, 2025 07:42 PM

ഒടുങ്ങാത്ത കാട്ടാനക്കലി; മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം....

Read More >>
ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

Jun 25, 2025 03:00 PM

ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.മാതാപിതാക്കളുടെ...

Read More >>
ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Jun 25, 2025 11:00 AM

ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജോലിക്കുപോയ ഭാര്യ തിരികെ വീട്ടിലെത്തിയപ്പോഴാണ് ദേവസ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്....

Read More >>
 മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Jun 24, 2025 11:09 AM

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി റോഡരികില്‍...

Read More >>
ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

Jun 19, 2025 12:49 PM

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും...

Read More >>
മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 03:59 PM

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
News Roundup






https://piravom.truevisionnews.com/