ഈ ഓണം തകർക്കും , പൂമണം പരക്കും

ഈ ഓണം തകർക്കും , പൂമണം പരക്കും
Jun 24, 2025 04:07 PM | By Amaya M K

കൊച്ചി : (piravomnews.in) വിഷരഹിത പച്ചക്കറികളും നിറയെ പൂക്കളുമായി ഇക്കുറി ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കുടുംബശ്രീ. "ഓണക്കനി’ പദ്ധതിയിൽ പച്ചക്കറി കൃഷിക്കും ‘നിറപ്പൊലിമ’ പദ്ധതിയിൽ പൂക്കൃഷിക്കും ജില്ലയിൽ തുടക്കമായി.

കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ജില്ലയിലെ 82 പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 2400 ഏക്കറിൽ പച്ചക്കറി കൃഷിയും 250 ഏക്കറിൽ പൂക്കൃഷിയുമാണ്‌ നടത്തുന്നത്‌.സദ്യയൊരുക്കാൻ 
 "ഓണക്കനി'സിഡിഎസുകളിൽ കുടുംബശ്രീയുടെ ജെഎൽജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ്‌ ഓണക്കനി പദ്ധതിയിൽ പച്ചക്കറി കൃഷി തുടങ്ങിയിട്ടുള്ളത്‌.

ജില്ലാ മിഷൻ നേതൃത്വത്തിൽ ഓരോ സിഡിഎസിലും പ്രവർത്തിക്കുന്ന എഫ്‌എഫ്‌സികൾ (ഫാർമേഴ്‌സ്‌ ഫെസിലിറ്റേഷൻ സെന്റർ) വഴി മിതമായ നിരക്കിൽ വിത്തുകൾ നൽകും. തക്കാളി, പയർ, പാവൽ, മത്തങ്ങ, ചീര, മുളക്, നേന്ത്രക്കായ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്‌.



This Onam will be celebrated, and the fragrance of flowers will spread.

Next TV

Related Stories
വീട് ജപ്തി ചെയ്തു; വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി പതിമൂന്നുകാരി

Jun 24, 2025 11:04 AM

വീട് ജപ്തി ചെയ്തു; വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി പതിമൂന്നുകാരി

അയല്‍വീട്ടിൽ അഭയംതേടിയ തനിക്ക് പഠിക്കാൻപോലും പറ്റാത്ത അവസ്ഥയിലാണെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന അച്ഛൻ...

Read More >>
കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ

Jun 24, 2025 10:54 AM

കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ

ജില്ലയിൽ 120 സർക്കാർ സംവിധാനങ്ങളും 137 സർക്കാരിതര സംഘടനകളും കേരള കെയറിന്റെ ഭാഗമാണ്‌. ഇതുവഴിയാണ്‌ രോഗികൾക്ക്‌ വൈദ്യസഹായം ഉൾപ്പെടെ...

Read More >>
പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയിൽ വീണ്ടും എണ്ണപ്പാടയും മണ്ണെണ്ണ മണവും

Jun 24, 2025 10:45 AM

പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയിൽ വീണ്ടും എണ്ണപ്പാടയും മണ്ണെണ്ണ മണവും

പുത്തലംകടവ് പ്രദേശത്ത് വലിയതോതിൽ മണ്ണെണ്ണ മണവും വ്യാപിച്ചിട്ടുണ്ട്.മെയ് 25 മുതൽ അഞ്ചുദിവസം ഇതുപോലെ എണ്ണപ്പാടയും മണ്ണെണ്ണമണവുമുണ്ടായിരുന്നു....

Read More >>
കുഴുപ്പിള്ളിയിൽ ഓണക്കനി പദ്ധതി ആരംഭിച്ചു

Jun 24, 2025 10:42 AM

കുഴുപ്പിള്ളിയിൽ ഓണക്കനി പദ്ധതി ആരംഭിച്ചു

സിഡിഎസ് ചെയർപേഴ്സൺ ലളിത രമേശൻ അധ്യക്ഷയായി. ഓണസദ്യക്ക്‌ ആവശ്യമായ വിഷരഹിതപച്ചക്കറികൾ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾവഴി ഉൽപ്പാദിപ്പിക്കുക എന്ന...

Read More >>
കൂട്ടായ്‌മയുടെ കരുതലിൽ 
‘വിശപ്പുരഹിത’മായി കോതമംഗലം താലൂക്കാശുപത്രി

Jun 24, 2025 10:37 AM

കൂട്ടായ്‌മയുടെ കരുതലിൽ 
‘വിശപ്പുരഹിത’മായി കോതമംഗലം താലൂക്കാശുപത്രി

കലക്ടർ എൻ എസ്‌ കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. നടി സീമ ജി നായർ പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങളെയും...

Read More >>
മലയാറ്റൂരിൽ വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാന

Jun 24, 2025 10:31 AM

മലയാറ്റൂരിൽ വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാന

മുപ്പതോളം വാഴ, കിണറ്റിലെ മോട്ടോർ, ജാതി തൈകൾ, തെങ്ങിൻതൈ എന്നിവ ആന നശിപ്പിച്ചു. ഏഴ് ആനകളാണ്...

Read More >>
Top Stories










Entertainment News





https://piravom.truevisionnews.com/