നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ വഴുതിവീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ വഴുതിവീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി
Jun 24, 2025 03:58 PM | By Amaya M K

ഇടുക്കി: (piravomnews.in) നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ വഴുതിവീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. കല്ലാർ സ്വദേശി ശാന്തമ്മ (75) യ്ക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ മെ‍ഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നെടുങ്കണ്ടത്തു നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന ബസ് പടിഞ്ഞാറേക്കവലയിൽ ആളുകളെ കയറ്റുന്നതിനായി നിർത്തിയപ്പോഴായിരുന്നു അപകടം.

ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ശാന്തമ്മയുടെ കാൽ വഴുതി. ഇതിനിടെ മുന്നോട്ടെടുത്ത ബസ് ശാന്തമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.



Bus enters and exits through the feet of an elderly woman who slipped while boarding a bus in Nedumkandam

Next TV

Related Stories
ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

Jun 24, 2025 08:26 PM

ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

പെൺകുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ...

Read More >>
 മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

Jun 24, 2025 08:17 PM

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ബസ്സിന്റെ ആക്സിൽ ഒടിഞ്ഞതിന് ശേഷം വീൽ വയറിങ് പറിഞ്ഞ് റോഡിലേക്ക് തെറിച്ചതിനാലാണ് ടയർ...

Read More >>
കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

Jun 24, 2025 08:10 PM

കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീണു; വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു

നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലത്തൂര്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി പുഴയിൽ...

Read More >>
യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം

Jun 24, 2025 08:00 PM

യൂണിഫോമിൽ കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദ്ദനം

അഭിനവും, മർദ്ദിച്ചുവെന്ന് ആരോപിക്കുന്ന വിദ്യാർത്ഥികളും ഇംഗ്ലീഷ് ക്ലാസ്സിൽ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ പിൻ ബെഞ്ചിൽ ഇരിക്കുന്ന ബ്ലെസൻ...

Read More >>
അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് ;  നാട്ടുകാരെ ആശങ്കയിലാക്കുന്നു

Jun 24, 2025 03:48 PM

അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് ; നാട്ടുകാരെ ആശങ്കയിലാക്കുന്നു

ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ പുലര്‍ച്ചെ ശക്തമായ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഇളയ മകന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍...

Read More >>
 ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി ; മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

Jun 24, 2025 03:34 PM

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി ; മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

മഴ പെയ്തു കൊണ്ടിരുന്ന സമയത്ത് അമിത വേഗതയിൽ എത്തിയ ബസ്‌ നിയന്ത്രണംവിട്ട് ബസ് കാത്തുനിന്നിരുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ്...

Read More >>
Top Stories










Entertainment News





https://piravom.truevisionnews.com/