വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞു, വയോധികൻ പിടിയിൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറഞ്ഞു, വയോധികൻ പിടിയിൽ
Jun 24, 2025 01:43 PM | By Amaya M K

തിരുവനന്തപുരം: (piravomnews.in) വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ കോട്ടയത്ത് നിന്നും പൊലീസ് പിടികൂടി.

മേനംകുളം സ്വദേശിയായ ജോസ് (37) ആണ് അറസ്റ്റിലായത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് ഐജിയെന്നോ ഇൻസ്പെക്ടര്‍ എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരെ വിളിക്കുകയാണ് ഇയാളുടെ രീതി.

നിരന്തരം വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കും. ഫോൺ കട്ട് ചെയ്താലും വീണ്ടും വിളിക്കും. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ നിരന്തരം വനിതാ ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഇപ്പോൾ കഴക്കൂട്ടം പൊലീസ് കോട്ടയത്തു നിന്ന് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസിക്കുന്നത്.

Elderly man arrested for calling and verbally abusing female police officers

Next TV

Related Stories
നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ വഴുതിവീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

Jun 24, 2025 03:58 PM

നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ വഴുതിവീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ശാന്തമ്മയുടെ കാൽ വഴുതി. ഇതിനിടെ മുന്നോട്ടെടുത്ത ബസ് ശാന്തമ്മയുടെ കാലിലൂടെ...

Read More >>
അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് ;  നാട്ടുകാരെ ആശങ്കയിലാക്കുന്നു

Jun 24, 2025 03:48 PM

അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് ; നാട്ടുകാരെ ആശങ്കയിലാക്കുന്നു

ഷാഹുല്‍ ഹമീദിന്റെ വീട്ടില്‍ പുലര്‍ച്ചെ ശക്തമായ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഇളയ മകന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍...

Read More >>
 ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി ; മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

Jun 24, 2025 03:34 PM

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറി ; മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു

മഴ പെയ്തു കൊണ്ടിരുന്ന സമയത്ത് അമിത വേഗതയിൽ എത്തിയ ബസ്‌ നിയന്ത്രണംവിട്ട് ബസ് കാത്തുനിന്നിരുന്നവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ്...

Read More >>
സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്‌

Jun 24, 2025 02:17 PM

സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്‌

കെഎസ്ആര്‍ടിസി ബസ് പിറകില്‍ വന്നിടിച്ചത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്....

Read More >>
കത്തികാട്ടി ഭീഷണി; വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു, യുവതിക്കെതിരെ കേസ്

Jun 24, 2025 02:07 PM

കത്തികാട്ടി ഭീഷണി; വീടിന്റെ അടുക്കളില്‍ അതിക്രമിച്ച് കടന്ന് മധ്യവയസ്‌ക്കയെ മര്‍ദ്ദിച്ചു, യുവതിക്കെതിരെ കേസ്

ശാന്തകുമാരിയുടെ സഹോദരന്റെ വീട്ടില്‍ വെച്ചാണ് ശിഖ മുഖത്തടിക്കുകയും കത്തികാട്ടി കാലിന്റെ മുട്ട് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും...

Read More >>
താ​മ​സ​സ്ഥ​ല​ത്ത് കൗ​ൺ​സ​ലി​ങ്ങി​നെ​ത്തി​യ 14 കാ​രി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

Jun 24, 2025 02:01 PM

താ​മ​സ​സ്ഥ​ല​ത്ത് കൗ​ൺ​സ​ലി​ങ്ങി​നെ​ത്തി​യ 14 കാ​രി​യെ പീ​ഡി​പ്പി​ച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

കൗ​ൺ​സ​ലി​ങ്​ മു​റി​യി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ച​താ​യാ​ണ് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. ഡോ​ക്ട​ർ ര​ണ്ടുത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/