മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

 മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി
Jun 24, 2025 11:09 AM | By Amaya M K

പാലക്കാട് : (piravomnews.in) മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനി അത്താണിപറമ്പിലാണ് മധ്യവയസ്‌കൻ്റെ മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് സ്വദേശി വേണുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത് അത്താണിപറമ്പിലെ കടമുറിക്ക് മുന്നിലായിരുന്നു വേണുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം ആണെന്ന് സംശയിക്കുന്നതായി പൊലീസ്. ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെ നടപടികള്‍ ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി റോഡരികില്‍ രക്തക്കറയുംകണ്ടെത്തിയിട്ടുണ്ട്.

Middle-aged man found dead

Next TV

Related Stories
ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

Jun 19, 2025 12:49 PM

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും...

Read More >>
മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 03:59 PM

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
 പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Jun 18, 2025 01:50 PM

പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മാലിക് ദിനാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽ പെട്ടത്....

Read More >>
 നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Jun 18, 2025 01:42 PM

നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഓട്ടോ ഡ്രൈവർ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോയിൽ അബോധാവസ്ഥയിൽ യുവാവിനെ...

Read More >>
കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

Jun 18, 2025 01:36 PM

കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തന്നെയാണ്...

Read More >>
അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം

Jun 18, 2025 09:08 AM

അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ പൊട്ടിപ്പോയ ബൈക്കിന്റെ റിയർവ്യൂ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ച്...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/