പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയിൽ വീണ്ടും എണ്ണപ്പാടയും മണ്ണെണ്ണ മണവും

പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയിൽ വീണ്ടും എണ്ണപ്പാടയും മണ്ണെണ്ണ മണവും
Jun 24, 2025 10:45 AM | By Amaya M K

കളമശേരി : (piravomnews.in) പെരിയാറിന്റെ കൈവഴിയായ മുട്ടാർ പുഴയിൽ വീണ്ടും എണ്ണപ്പാടയും മണ്ണെണ്ണ മണവും. തിങ്കൾ രാവിലെയാണ് പുതിയറോഡ് പാലത്തിന് താഴെ ഭാഗത്തേക്ക് പുഴയിൽ എണ്ണപ്പാട പടർന്നൊഴുകിയത്.

പുത്തലംകടവ് പ്രദേശത്ത് വലിയതോതിൽ മണ്ണെണ്ണ മണവും വ്യാപിച്ചിട്ടുണ്ട്.മെയ് 25 മുതൽ അഞ്ചുദിവസം ഇതുപോലെ എണ്ണപ്പാടയും മണ്ണെണ്ണമണവുമുണ്ടായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്ന് പ്രദേശവാസികൾ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ്‌ (പിസിബി) ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

പിന്നീട് നഗരസഭാ ഉദ്യോഗസ്ഥരും പിസിബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് എണ്ണ ഒഴുക്കിവിടൽ അവസാനിച്ചത്. എണ്ണ ഒഴുക്കിവിടുന്ന കേന്ദ്രം ഉദ്യോഗസ്ഥർ അടിയന്തരമായി കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്ന് നാട്ടുകാർ പറഞ്ഞു.



Oil field and smell of kerosene again in Muttar River, a tributary of Periyar

Next TV

Related Stories
വീട് ജപ്തി ചെയ്തു; വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി പതിമൂന്നുകാരി

Jun 24, 2025 11:04 AM

വീട് ജപ്തി ചെയ്തു; വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കി പതിമൂന്നുകാരി

അയല്‍വീട്ടിൽ അഭയംതേടിയ തനിക്ക് പഠിക്കാൻപോലും പറ്റാത്ത അവസ്ഥയിലാണെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന അച്ഛൻ...

Read More >>
കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ

Jun 24, 2025 10:54 AM

കിടപ്പുരോഗികൾക്ക്‌ മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കി കേരള കെയർ

ജില്ലയിൽ 120 സർക്കാർ സംവിധാനങ്ങളും 137 സർക്കാരിതര സംഘടനകളും കേരള കെയറിന്റെ ഭാഗമാണ്‌. ഇതുവഴിയാണ്‌ രോഗികൾക്ക്‌ വൈദ്യസഹായം ഉൾപ്പെടെ...

Read More >>
കുഴുപ്പിള്ളിയിൽ ഓണക്കനി പദ്ധതി ആരംഭിച്ചു

Jun 24, 2025 10:42 AM

കുഴുപ്പിള്ളിയിൽ ഓണക്കനി പദ്ധതി ആരംഭിച്ചു

സിഡിഎസ് ചെയർപേഴ്സൺ ലളിത രമേശൻ അധ്യക്ഷയായി. ഓണസദ്യക്ക്‌ ആവശ്യമായ വിഷരഹിതപച്ചക്കറികൾ കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾവഴി ഉൽപ്പാദിപ്പിക്കുക എന്ന...

Read More >>
കൂട്ടായ്‌മയുടെ കരുതലിൽ 
‘വിശപ്പുരഹിത’മായി കോതമംഗലം താലൂക്കാശുപത്രി

Jun 24, 2025 10:37 AM

കൂട്ടായ്‌മയുടെ കരുതലിൽ 
‘വിശപ്പുരഹിത’മായി കോതമംഗലം താലൂക്കാശുപത്രി

കലക്ടർ എൻ എസ്‌ കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി. നടി സീമ ജി നായർ പദ്ധതിയിൽ പങ്കാളികളായ വിദ്യാലയങ്ങളെയും...

Read More >>
മലയാറ്റൂരിൽ വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാന

Jun 24, 2025 10:31 AM

മലയാറ്റൂരിൽ വീണ്ടും കൃഷി നശിപ്പിച്ച് കാട്ടാന

മുപ്പതോളം വാഴ, കിണറ്റിലെ മോട്ടോർ, ജാതി തൈകൾ, തെങ്ങിൻതൈ എന്നിവ ആന നശിപ്പിച്ചു. ഏഴ് ആനകളാണ്...

Read More >>
 കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർ ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിൽ ; യുവതിയുടെ നില ഗുരുതരം

Jun 24, 2025 10:24 AM

കൊച്ചിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർ ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിൽ ; യുവതിയുടെ നില ഗുരുതരം

അങ്കമാലിയിൽ ജോലി ചെയ്യുന്ന മൂവരും കമ്പനി ആവശ്യത്തിന്‌ കൊച്ചിയിലെത്തിയപ്പോഴാണ് ഹോട്ടലിൽ കയറിയത്‌. അന്നുരാത്രി ഛർദിയും വയറിളക്കവും പിടിപെട്ട്‌...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/