---
title: "പഴയ ഹാൾമാർക്ക്‌ ചെയ്‌ത  ആഭരണങ്ങൾ പിടിച്ചാൽ നടപടി   "
english_title: "Action to be taken if old hallmarked jewelry is found"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/297962/action-to-be-taken-if-old-hallmarked-jewelry-is-found"
published_at: "2025-06-23T14:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68591d3332302_jewel.jpg"
keywords: []
---

# പഴയ ഹാൾമാർക്ക്‌ ചെയ്‌ത  ആഭരണങ്ങൾ പിടിച്ചാൽ നടപടി   

> **Lead Summary:** കൊച്ചി : കടകളിലെ പരിശോധനയിൽ ബിഐഎസ് പഴയ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ പിടിച്ചാൽ ലൈസൻസ് റദ്ദുചെയ്യൽ, കണ്ടുകെട്ടൽ ഉൾപ്പെടെ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് ബിഐഎസ് കൊച്ചി ജോയിന്റ് ഡയറക്ടർ എസ് സന്ദീപ്കുമാർ.

## Article Content

കൊച്ചി : കടകളിലെ പരിശോധനയിൽ ബിഐഎസ് പഴയ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ പിടിച്ചാൽ ലൈസൻസ് റദ്ദുചെയ്യൽ, കണ്ടുകെട്ടൽ ഉൾപ്പെടെ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് ബിഐഎസ് കൊച്ചി ജോയിന്റ് ഡയറക്ടർ എസ് സന്ദീപ്കുമാർ.

ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ സ്വർണം, വെള്ളി വ്യാപാരികൾക്കായി സംഘടിപ്പിച്ച ബിഐഎസ് സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/297962/action-to-be-taken-if-old-hallmarked-jewelry-is-found)