ഹൃദ്‌രോഗിയുടെ വീട്ടിലേക്ക് 
റാമ്പ്‌ നിർമിക്കും

ഹൃദ്‌രോഗിയുടെ വീട്ടിലേക്ക് 
റാമ്പ്‌ നിർമിക്കും
Jun 21, 2025 06:28 AM | By Amaya M K

കാലടി : (piravomnews.in) ഹൃദ്‌രോഗിയുടെ വീട്ടിലേക്കുള്ള യാത്ര തടഞ്ഞ് കാലടി പഞ്ചായത്ത് പാർശ്വഭിത്തി കെട്ടിയ സംഭവത്തിൽ പരാതിയെ തുടർന്ന് പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്റെ പരാതിയിലാണ് കാലടി പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബോബി ഈപ്പനും അസി. എൻജിനിയർ എസ് പത്മശ്രീയും സ്ഥലം സന്ദർശിച്ചത്.

മൂന്നുമീറ്റർ വീതിയിലും ഏഴുമീറ്റർ നീളത്തിലും പിരാരൂർ 15–--ാംവാർഡിൽ ഹൃദ്‌രോഗിയായ പാറയ്ക്ക ദേവസിക്കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി റാമ്പ് നിർമിക്കാമെന്ന ഉറപ്പ് ഉദ്യോഗസ്ഥർ നൽകി. തലാശേരി കനാൽബണ്ട് റോഡ് നിർമാണത്തിന്റെ ഭാഗമായാണ് ദേവസിക്കുട്ടിയുടെ വീട്ടിലേക്കുള്ള വഴി അഞ്ച് അടി പൊക്കത്തിൽ കരിങ്കൽഭിത്തി കെട്ടി പഞ്ചായത്ത് അടച്ചത്.



A ramp will be built for a heart patient's home.

Next TV

Related Stories
4 വർഷം കഴിഞ്ഞിട്ടും സ്കൂൾ നിർമാണം പാതിവഴിയിൽ

Jun 21, 2025 06:37 AM

4 വർഷം കഴിഞ്ഞിട്ടും സ്കൂൾ നിർമാണം പാതിവഴിയിൽ

നൂറുവർഷത്തിലധികം പക്കമുള്ള പഴയ കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് പിടിഎ ആവശ്യപ്പെട്ടപ്രകാരമാണ് എം സ്വരാജ് ഫണ്ട്...

Read More >>
കുന്നേൽ ഉണ്ണീശോ പള്ളി ശിലാസ്ഥാപനം 29ന്

Jun 21, 2025 06:32 AM

കുന്നേൽ ഉണ്ണീശോ പള്ളി ശിലാസ്ഥാപനം 29ന്

ശിലാസ്ഥാപന കർമത്തിനുള്ള കല്ലുകൾ ഫാ. പോൾ ചുള്ളിയുടെ നേതൃത്വത്തിൽ വെഞ്ചെരിപ്പ് നടത്തും.23 മുതൽ 28 വരെ കുന്നേൽ പള്ളിയിൽ ഒരുക്കപ്രാർഥന. 29ന് രാവിലെ 9.30ന്...

Read More >>
 ഉണക്കമീൻ മാർക്കറ്റിലെ മാലിന്യ ഓടയിലെ മാൻഹോളിൽ വീണയാളെ രക്ഷപ്പെടുത്തി

Jun 21, 2025 06:21 AM

ഉണക്കമീൻ മാർക്കറ്റിലെ മാലിന്യ ഓടയിലെ മാൻഹോളിൽ വീണയാളെ രക്ഷപ്പെടുത്തി

ഇടമലയാർ സ്വദേശി അനീഷാണ്‌ (45) അപകടത്തിൽപ്പെട്ടത്.ദുർഗന്ധം നിറഞ്ഞ ഏറെ അപകടമുള്ള മാലിന്യക്കുഴിയിൽ കയറിന്റെ വല കെട്ടി ഇറങ്ങിയാണ് അനീഷിനെ...

Read More >>
പഞ്ചായത്ത് ഭരണസമിതിക്ക്‌ അനക്കമില്ല ; റോഡ് 
തകർന്നുതരിപ്പണമായി

Jun 21, 2025 06:15 AM

പഞ്ചായത്ത് ഭരണസമിതിക്ക്‌ അനക്കമില്ല ; റോഡ് 
തകർന്നുതരിപ്പണമായി

ഇടതിങ്ങി പാർക്കുന്ന ഈ പ്രദേശത്തെ കുടുംബങ്ങൾ തീരാദുരിതത്തിലായി.കാൽനടയാത്രപോലും സാധ്യമല്ല. റോഡ് മരണക്കുഴികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.വെള്ളം...

Read More >>
ജിയയുടെ വീടിന് കല്ലിട്ടു

Jun 20, 2025 04:00 PM

ജിയയുടെ വീടിന് കല്ലിട്ടു

അച്ഛന്‍ കണ്ണന്തറ നെൽസണിന്റെ വേർപാടോടെ ജിയയുടെ ചികിത്സപോലും മുടങ്ങി. തുടര്‍ന്നാണ് ജനകീയ പങ്കാളിത്തത്തോടെ ജിയ ഭവനപദ്ധതിയുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ...

Read More >>
വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

Jun 20, 2025 03:53 PM

വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

സുനിലി​ന്റെ മുഖത്ത് കൈകൊണ്ട് അടിച്ചു. കൊന്ന് പുഴയിൽ എറിയുമെന്നും ഭീഷണിപ്പെടുത്തി. വീട്ടുകാരെ അസഭ്യം...

Read More >>
Entertainment News





https://piravom.truevisionnews.com/