പഞ്ചായത്ത് ഭരണസമിതിക്ക്‌ അനക്കമില്ല ; റോഡ് 
തകർന്നുതരിപ്പണമായി

പഞ്ചായത്ത് ഭരണസമിതിക്ക്‌ അനക്കമില്ല ; റോഡ് 
തകർന്നുതരിപ്പണമായി
Jun 21, 2025 06:15 AM | By Amaya M K

അങ്കമാലി : (piravomnews.in) യൂദാപുരത്തുനിന്ന് ആരംഭിച്ച് വേങ്ങൂർ–--കിടങ്ങൂർ റോഡിൽ അവസാനിക്കുന്ന കർദിനാൾ റോഡ് പൊട്ടി തകർന്നുതരിപ്പണമായിട്ടും തുറവൂർ പഞ്ചായത്ത് ഭരണക്കാർക്ക് അനക്കമില്ല.

ഇടതിങ്ങി പാർക്കുന്ന ഈ പ്രദേശത്തെ കുടുംബങ്ങൾ തീരാദുരിതത്തിലായി.കാൽനടയാത്രപോലും സാധ്യമല്ല. റോഡ് മരണക്കുഴികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.വെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ വീണ് കാൽനടക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായി.

പ്രദേശവാസികളുടെ ദുരിതത്തിനുമുമ്പിൽ വാർഡ് അംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖംതിരിഞ്ഞു നിൽക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കാത്തപക്ഷം പ്രത്യക്ഷസമരം സംഘടിപ്പിക്കുമെന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം വി മോഹനനും എം ഡി ഡെന്നിയും പറഞ്ഞു.



The Panchayat Administrative Committee is helpless; the road is in ruins.

Next TV

Related Stories
4 വർഷം കഴിഞ്ഞിട്ടും സ്കൂൾ നിർമാണം പാതിവഴിയിൽ

Jun 21, 2025 06:37 AM

4 വർഷം കഴിഞ്ഞിട്ടും സ്കൂൾ നിർമാണം പാതിവഴിയിൽ

നൂറുവർഷത്തിലധികം പക്കമുള്ള പഴയ കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് പിടിഎ ആവശ്യപ്പെട്ടപ്രകാരമാണ് എം സ്വരാജ് ഫണ്ട്...

Read More >>
കുന്നേൽ ഉണ്ണീശോ പള്ളി ശിലാസ്ഥാപനം 29ന്

Jun 21, 2025 06:32 AM

കുന്നേൽ ഉണ്ണീശോ പള്ളി ശിലാസ്ഥാപനം 29ന്

ശിലാസ്ഥാപന കർമത്തിനുള്ള കല്ലുകൾ ഫാ. പോൾ ചുള്ളിയുടെ നേതൃത്വത്തിൽ വെഞ്ചെരിപ്പ് നടത്തും.23 മുതൽ 28 വരെ കുന്നേൽ പള്ളിയിൽ ഒരുക്കപ്രാർഥന. 29ന് രാവിലെ 9.30ന്...

Read More >>
ഹൃദ്‌രോഗിയുടെ വീട്ടിലേക്ക് 
റാമ്പ്‌ നിർമിക്കും

Jun 21, 2025 06:28 AM

ഹൃദ്‌രോഗിയുടെ വീട്ടിലേക്ക് 
റാമ്പ്‌ നിർമിക്കും

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാന്റെ പരാതിയിലാണ് കാലടി പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ബോബി ഈപ്പനും അസി. എൻജിനിയർ എസ്...

Read More >>
 ഉണക്കമീൻ മാർക്കറ്റിലെ മാലിന്യ ഓടയിലെ മാൻഹോളിൽ വീണയാളെ രക്ഷപ്പെടുത്തി

Jun 21, 2025 06:21 AM

ഉണക്കമീൻ മാർക്കറ്റിലെ മാലിന്യ ഓടയിലെ മാൻഹോളിൽ വീണയാളെ രക്ഷപ്പെടുത്തി

ഇടമലയാർ സ്വദേശി അനീഷാണ്‌ (45) അപകടത്തിൽപ്പെട്ടത്.ദുർഗന്ധം നിറഞ്ഞ ഏറെ അപകടമുള്ള മാലിന്യക്കുഴിയിൽ കയറിന്റെ വല കെട്ടി ഇറങ്ങിയാണ് അനീഷിനെ...

Read More >>
ജിയയുടെ വീടിന് കല്ലിട്ടു

Jun 20, 2025 04:00 PM

ജിയയുടെ വീടിന് കല്ലിട്ടു

അച്ഛന്‍ കണ്ണന്തറ നെൽസണിന്റെ വേർപാടോടെ ജിയയുടെ ചികിത്സപോലും മുടങ്ങി. തുടര്‍ന്നാണ് ജനകീയ പങ്കാളിത്തത്തോടെ ജിയ ഭവനപദ്ധതിയുമായി കെ എൻ ഉണ്ണിക്കൃഷ്ണൻ...

Read More >>
വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

Jun 20, 2025 03:53 PM

വീടുകയറി ആക്രമിച്ച് കോണ്‍​ഗ്രസ് പഞ്ചായത്ത്‌ അംഗം ; എൽഡിഎഫ് പ്രതിഷേധിച്ചു

സുനിലി​ന്റെ മുഖത്ത് കൈകൊണ്ട് അടിച്ചു. കൊന്ന് പുഴയിൽ എറിയുമെന്നും ഭീഷണിപ്പെടുത്തി. വീട്ടുകാരെ അസഭ്യം...

Read More >>
News Roundup






https://piravom.truevisionnews.com/