തൊഴിലിടങ്ങളിലെ പരാതിപരിഹാര 
സമിതികൾ ശക്തിപ്പെടുത്തണം

തൊഴിലിടങ്ങളിലെ പരാതിപരിഹാര 
സമിതികൾ ശക്തിപ്പെടുത്തണം
Jun 19, 2025 03:04 PM | By Amaya M K

കൊച്ചി : (piravomnews.in) തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷയ്ക്കുള്ള ആഭ്യന്തര പരാതിപരിഹാര സമിതികൾ പ്രവർത്തനക്ഷമമല്ലെന്ന് വനി താകമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിൽ സമിതികൾ രൂപീകരിച്ച് ഫലപ്രദമായി ഇടപെടൽ നടത്തണമെന്നും എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ നടന്ന അദാലത്തിനുശേഷം മാധ്യമങ്ങളോട്‌ സതീദേവി പറഞ്ഞു. അദാലത്തിനുശേഷം മാധ്യമങ്ങളോട്‌ സതീദേവി പറഞ്ഞു. അദാലത്തിൽ 106 പരാതികൾ പരിഗണിച്ചതിൽ 23 എണ്ണം തീർപ്പാക്കി.

66 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 15 പരാതികളിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് പരാതികളിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ റിപ്പോർട്ടും ആവശ്യപ്പെട്ടു. കമീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.



Grievance redressal committees at workplaces should be strengthened.

Next TV

Related Stories
കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

Jun 19, 2025 02:58 PM

കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു. എ സി കെ നായർ അധ്യക്ഷനായി.മേള വിപണനോദ്ഘാടനം പോൾ മേച്ചേരിൽ നിർവഹിച്ചു....

Read More >>
 പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും

Jun 19, 2025 10:30 AM

പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും

അക്ഷരപ്പച്ച എന്നപേരിൽ അധ്യാപിക ഷേർലി ഫിലിപ്പും കുട്ടികളുംചേർന്നാണ് പുസ്തകങ്ങൾ സമാഹരിച്ചത്. പ്രധാനാധ്യാപകൻ സി കെ ഷക്കീർ, ലൈബ്രേറിയൻ കെ കെ മനോജ്...

Read More >>
കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

Jun 19, 2025 10:12 AM

കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ അടക്കം തകിടം മറിക്കാൻ ശേഷിയുള്ള ഇത്തരം എച്പിഎം ഉപകരണങ്ങൾ തുർക്കി...

Read More >>
സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

Jun 19, 2025 09:56 AM

സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

നോർത്ത് റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിലെ വികസന ജോലികൾ 2027 ജനുവരിയിൽ പൂർത്തിയാകുമെന്നും നിർമാണത്തിന്റെ ആദ്യഘട്ടം തീർത്ത്, ഈ...

Read More >>
സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

Jun 19, 2025 06:09 AM

സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

ജലവിഭവവകുപ്പിൽനിന്ന്‌ അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ച് സ്ലൂയിസ് നിർമാണവും എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ്...

Read More >>
കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

Jun 19, 2025 06:04 AM

കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു. എ സി കെ നായർ അധ്യക്ഷനായി.മേള വിപണനോദ്ഘാടനം പോൾ മേച്ചേരിൽ നിർവഹിച്ചു....

Read More >>
Top Stories










https://piravom.truevisionnews.com/