പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും

 പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും
Jun 19, 2025 10:30 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) വായനവാരാചരണത്തിന്റെ ഭാഗമായി പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും.

അക്ഷരപ്പച്ച എന്നപേരിൽ അധ്യാപിക ഷേർലി ഫിലിപ്പും കുട്ടികളുംചേർന്നാണ് പുസ്തകങ്ങൾ സമാഹരിച്ചത്. പ്രധാനാധ്യാപകൻ സി കെ ഷക്കീർ, ലൈബ്രേറിയൻ കെ കെ മനോജ് എന്നിവർചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ്‌ ബബിത പ്രഭ അധ്യക്ഷയായി. റോണി മാത്യു, ബിൻസി അഗസ്റ്റിൻ, കെ അഞ്ജുഷ, രാജി എസ് ബിന്ദുമോൾ എന്നിവർ സംസാരിച്ചു.



Children and teachers of Thirumaradi Govt. VHSS with book collection

Next TV

Related Stories
തൊഴിലിടങ്ങളിലെ പരാതിപരിഹാര 
സമിതികൾ ശക്തിപ്പെടുത്തണം

Jun 19, 2025 03:04 PM

തൊഴിലിടങ്ങളിലെ പരാതിപരിഹാര 
സമിതികൾ ശക്തിപ്പെടുത്തണം

അദാലത്തിനുശേഷം മാധ്യമങ്ങളോട്‌ സതീദേവി പറഞ്ഞു. അദാലത്തിൽ 106 പരാതികൾ പരിഗണിച്ചതിൽ 23 എണ്ണം...

Read More >>
കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

Jun 19, 2025 02:58 PM

കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു. എ സി കെ നായർ അധ്യക്ഷനായി.മേള വിപണനോദ്ഘാടനം പോൾ മേച്ചേരിൽ നിർവഹിച്ചു....

Read More >>
കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

Jun 19, 2025 10:12 AM

കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ അടക്കം തകിടം മറിക്കാൻ ശേഷിയുള്ള ഇത്തരം എച്പിഎം ഉപകരണങ്ങൾ തുർക്കി...

Read More >>
സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

Jun 19, 2025 09:56 AM

സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

നോർത്ത് റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിലെ വികസന ജോലികൾ 2027 ജനുവരിയിൽ പൂർത്തിയാകുമെന്നും നിർമാണത്തിന്റെ ആദ്യഘട്ടം തീർത്ത്, ഈ...

Read More >>
സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

Jun 19, 2025 06:09 AM

സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

ജലവിഭവവകുപ്പിൽനിന്ന്‌ അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ച് സ്ലൂയിസ് നിർമാണവും എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ്...

Read More >>
കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

Jun 19, 2025 06:04 AM

കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു. എ സി കെ നായർ അധ്യക്ഷനായി.മേള വിപണനോദ്ഘാടനം പോൾ മേച്ചേരിൽ നിർവഹിച്ചു....

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/