കൊച്ചി : (piravomnews.in) എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ വികസന ജോലികളുടെ കരാറെടുത്തിരുന്ന കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി ഭാവി റെയിൽവേ ടെൻഡറുകളിൽനിന്ന് ഒഴിവാക്കുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
നോർത്ത് റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിലെ വികസന ജോലികൾ 2027 ജനുവരിയിൽ പൂർത്തിയാകുമെന്നും നിർമാണത്തിന്റെ ആദ്യഘട്ടം തീർത്ത്, ഈ ഡിസംബറിൽ തുറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതായും വ്യക്തമാക്കി.

ഡിസംബറിൽ തുറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നതായും വ്യക്തമാക്കി. ഡിസംബറിനു ശേഷം നോർത്തിലെ പഴയ കെട്ടിടഭാഗങ്ങൾ പൊളിച്ചുമാറ്റി അവിടെ ജോലി തുടങ്ങും. എറണാകുളം നോർത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥർ അറിയിച്ചത്.
South Railway Station Development: Railways will blacklist the contract company
