കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി

കാക്കനാട് ഞാറ്റുവേല കാർഷിക വിപണനമേള തുടങ്ങി
Jun 19, 2025 06:04 AM | By Amaya M K

കാക്കനാട് : (piravomnews.in) തൃക്കാക്കര സാംസ്കാരിക കേന്ദ്രം, തൃശൂർ കാർഷിക ഫലവൃക്ഷ പ്രചാരക സമിതി, ഹരിതകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ കാക്കനാട് ഓണം പാർക്കിൽ മൺസൂൺ ഞാറ്റുവേല കാർഷിക വിപണനമേള ആരംഭിച്ചു.

തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ്‌ ഡോ. എം പി സുകുമാരൻനായർ ഉദ്ഘാടനം ചെയ്തു. എ സി കെ നായർ അധ്യക്ഷനായി.മേള വിപണനോദ്ഘാടനം പോൾ മേച്ചേരിൽ നിർവഹിച്ചു. സതീഷ് കുമാർ, ബിജോയ് ജോസ്, സലിം കുന്നുപുറം എന്നിവർ സംസാരിച്ചു.

400ൽപ്പരം ഫലവൃക്ഷത്തൈകൾ, അലങ്കാരച്ചെടികൾ, പച്ചക്കറിവിത്തുകൾ, പച്ചക്കറിത്തൈകൾ, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്‌. അടുക്കളത്തോട്ടം, തേനീച്ചവളർത്തൽ, കോഴിവളർത്തൽ, എൽഇഡി ബൾബ് നിർമാണം എന്നിവയിൽ തൊഴിൽപരിശീലനം നൽകും. ദിവസവും കാർഷിക സെമിനാറുകളും കലാപരിപാടികളും ഉണ്ടാകും. മേള 27ന് സമാപിക്കും.



Kakkanad Njattuvela Agricultural Market Fair Begins

Next TV

Related Stories
 പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും

Jun 19, 2025 10:30 AM

പുസ്തകശേഖരണവുമായി തിരുമാറാടി ഗവ. വിഎച്ച്‌എസ്‌എസിലെ കുട്ടികളും അധ്യാപകരും

അക്ഷരപ്പച്ച എന്നപേരിൽ അധ്യാപിക ഷേർലി ഫിലിപ്പും കുട്ടികളുംചേർന്നാണ് പുസ്തകങ്ങൾ സമാഹരിച്ചത്. പ്രധാനാധ്യാപകൻ സി കെ ഷക്കീർ, ലൈബ്രേറിയൻ കെ കെ മനോജ്...

Read More >>
കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

Jun 19, 2025 10:12 AM

കപ്പലപകടങ്ങൾക്കു പിന്നിൽ ഇലക്ട്രോ മാഗ്നറ്റിക് ഉപകരണങ്ങളുടെ സാധ്യത പരിശോധിക്കുന്നു

യുദ്ധക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും ജിപിഎസ് സംവിധാനങ്ങളെ അടക്കം തകിടം മറിക്കാൻ ശേഷിയുള്ള ഇത്തരം എച്പിഎം ഉപകരണങ്ങൾ തുർക്കി...

Read More >>
സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

Jun 19, 2025 09:56 AM

സൗത്ത് റെയിൽ‌വേ സ്റ്റേഷൻ വികസനം: കരാർ കമ്പനിയെ റെയിൽവേ കരിമ്പട്ടികയിൽപെടുത്തും

നോർത്ത് റെയിൽവേ അധികൃതർ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിലെ വികസന ജോലികൾ 2027 ജനുവരിയിൽ പൂർത്തിയാകുമെന്നും നിർമാണത്തിന്റെ ആദ്യഘട്ടം തീർത്ത്, ഈ...

Read More >>
സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

Jun 19, 2025 06:09 AM

സ്ലൂയീസും അപ്രോച്ച് റോഡും യാഥാർഥ്യമായി

ജലവിഭവവകുപ്പിൽനിന്ന്‌ അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ച് സ്ലൂയിസ് നിർമാണവും എംഎൽഎ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ്...

Read More >>
വൈപ്പിൻ മണ്ഡലത്തിനാകെ സന്തോഷം പകർന്ന്‌ ടൂറിസം പദ്ധതി ഒരുങ്ങുന്നു

Jun 19, 2025 05:58 AM

വൈപ്പിൻ മണ്ഡലത്തിനാകെ സന്തോഷം പകർന്ന്‌ ടൂറിസം പദ്ധതി ഒരുങ്ങുന്നു

മൂന്ന് ബീച്ചുകളിലായി നടപ്പാതകളുടെ നവീകരണം, അടിസ്ഥാനസൗകര്യം വർധിപ്പിക്കൽ, കൈവരികളും ഇരിപ്പിടങ്ങളും ഒരുക്കൽ, സ്നാക്സ് ബാറുകൾ, കുട്ടികളുടെ കളി...

Read More >>
കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം പൂർണസജ്ജം

Jun 19, 2025 05:53 AM

കൊച്ചിൻ ക്യാൻസർ സെന്റർ കെട്ടിടം പൂർണസജ്ജം

കിഫ്‌ബി ഫണ്ടിൽനിന്ന്‌ 384 കോടി ചെലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിലാണ്‌ കെട്ടിടം...

Read More >>
Top Stories










Entertainment News





https://piravom.truevisionnews.com/