ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
Jun 18, 2025 09:24 AM | By Amaya M K

മലപ്പുറം: (piravomnews.in) തിരൂരിൽ ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കുഞ്ഞിനെ വിൽക്കുന്നതിലടക്കം കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

നേരത്തെ വിൽപ്പനയിൽ ഇടനിലക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയും ഭർത്താവും ചേർന്ന് പെൺകുഞ്ഞിനെ വിറ്റത്.

ഒന്നരലക്ഷം രൂപയ്ക്ക് കോഴിക്കോട് താമസമാക്കിയ യുവതിയാണ് കുഞ്ഞിനെ ഇവരിൽ നിന്ന് വാങ്ങിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മ കീർത്തന രണ്ടാം അച്ഛൻ ശിവ, കുഞ്ഞിനെ വാങ്ങിയ ആദിലക്ഷ്മി എന്നിവരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Police expand investigation into the sale of a nine-month-old baby girl

Next TV

Related Stories
 ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ

Jun 18, 2025 04:07 PM

ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ

എന്നാല്‍ പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് കള്ളന്‍ മോഷ്ടിച്ചിരുന്നു. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും...

Read More >>
ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

Jun 18, 2025 01:47 PM

ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

മരുന്ന് നൽകാനായി പാര സെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്....

Read More >>
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി

Jun 18, 2025 01:31 PM

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി

ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി. മാസങ്ങൾക്ക് മുൻപ് പുനലൂർ റെയിൽവേസ്റ്റേഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് പാമ്പുകടി...

Read More >>
 ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Jun 18, 2025 01:25 PM

ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയ മനുകുമാർ എന്നയാൾ കാവുംഭാഗം ജങ്ഷനിൽ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു....

Read More >>
ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം

Jun 18, 2025 09:29 AM

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം

അമിത വേഗത്തില്‍ എത്തിയ പിക്കപ് വാന്‍, റോങ് സൈഡ് കയറി, റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം, സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ്...

Read More >>
 പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

Jun 18, 2025 09:14 AM

പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

ഇരുവരുംവാളയാർ പൊലീസിൽ വിവരമറിയിച്ചതോടെ വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അർധ രാത്രിയോടെയാണ് നാലുപേർ...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/