അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം
Jun 18, 2025 09:08 AM | By Amaya M K

തിരുവല്ല: (piravomnews.in) അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം.

തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപം തെക്കേകുറ്റ് വീട്ടിൽ എൻ.വി. ബെന്നി ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുവല്ല - മാവേലിക്കര റോഡിൽ ബി.എസ്.എൻ.എൽ ഭവന് മുമ്പിലായിരുന്നു അപകടം. എം.സി റോഡ്-തിരുവല്ല മാവേലിക്കര റോഡിലേക്കുള്ള വൺവേയിൽ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൊട്ടിപ്പോയ ബൈക്കിന്റെ റിയർവ്യൂ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ച് കയറുകയായിരുന്നു. നെഞ്ചിൽ മാരകമായ മുറിവേറ്റ ബെന്നിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

A 59-year-old man died tragically after a wire pierced his chest in an accident when a speeding bike hit a scooter.

Next TV

Related Stories
മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 03:59 PM

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
 പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Jun 18, 2025 01:50 PM

പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മാലിക് ദിനാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽ പെട്ടത്....

Read More >>
 നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Jun 18, 2025 01:42 PM

നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഓട്ടോ ഡ്രൈവർ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോയിൽ അബോധാവസ്ഥയിൽ യുവാവിനെ...

Read More >>
കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

Jun 18, 2025 01:36 PM

കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തന്നെയാണ്...

Read More >>
കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാല് കുടുങ്ങി നാല് വസയുകാരന് ദാരുണാന്ത്യം

Jun 18, 2025 08:54 AM

കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാല് കുടുങ്ങി നാല് വസയുകാരന് ദാരുണാന്ത്യം

അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കുഞ്ഞ് നിലത്ത്...

Read More >>
 ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 07:13 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി....

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/