ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

 ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
Jun 17, 2025 07:13 PM | By Amaya M K

ഇടുക്കി: (piravomnews.in) ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്.

അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവരാണ് മരിച്ചത് . തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. 

Two students die in motorcycle-jeep collision

Next TV

Related Stories
കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

Jun 17, 2025 03:38 PM

കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപം വച്ചും തര്‍ക്കമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

Jun 17, 2025 03:34 PM

സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

ഇറക്കത്തില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടി റോഡില്‍നിന്നും താഴേക്ക് പോയപ്പോള്‍ റബ്ബര്‍ മരത്തില്‍ ഇടിച്ച്...

Read More >>
നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 17, 2025 03:28 PM

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്....

Read More >>
പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറി, കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 17, 2025 03:03 PM

പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറി, കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാറിനെ ഓവര്‍ ടേക്ക് ചെയ്ത് ദേശീയ പാതയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് മുന്നിലൂടെ പോയ ഓട്ടോ കണ്ട് ഒരു വശത്തേക്ക്...

Read More >>
സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

Jun 15, 2025 07:20 PM

സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ...

Read More >>
ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്‌കൻ മരിച്ചു

Jun 15, 2025 04:51 PM

ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്‌കൻ മരിച്ചു

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ മുന്നിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/