സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം
Jun 17, 2025 03:34 PM | By Amaya M K

കാസര്‍കോട്: (piravomnews.in) സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം.വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട മുള്ളിക്കാക്കാട്ടെ കോടോത്ത് വളപ്പില്‍ കെ.വി. അമ്പാടിയുടേയുംപദ്മിനിയുടേയും മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്.

പള്ളിപ്പാറ പെരുമ്പട്ട റോഡിലെ കുണ്ട്യത്ത് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടി റോഡില്‍നിന്നും താഴേക്ക് പോയപ്പോള്‍ റബ്ബര്‍ മരത്തില്‍ ഇടിച്ച് തകര്‍ന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ റബര്‍ തോട്ടത്തിലാണ് രഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Young man dies after losing control of scooter and overturning

Next TV

Related Stories
 ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 07:13 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി....

Read More >>
കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

Jun 17, 2025 03:38 PM

കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപം വച്ചും തര്‍ക്കമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 17, 2025 03:28 PM

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്....

Read More >>
പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറി, കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Jun 17, 2025 03:03 PM

പിക്കപ്പ് വാന്‍ ശരീരത്തിലൂടെ കയറി, കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാറിനെ ഓവര്‍ ടേക്ക് ചെയ്ത് ദേശീയ പാതയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് മുന്നിലൂടെ പോയ ഓട്ടോ കണ്ട് ഒരു വശത്തേക്ക്...

Read More >>
സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

Jun 15, 2025 07:20 PM

സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

ഓട്ടോമേറ്റഡ് ഡോർ ആയിരുന്നു ബസിന് ഉണ്ടായിരുന്നത്. എന്നാൽ ഇത് അടക്കാതെയായിരുന്നു ബസ് യാത്ര തുടർന്നത്. ഇതിനിടെയാണ് കുട്ടി ഓടിക്കൊണ്ടിരുന്ന ബസിൽ...

Read More >>
ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്‌കൻ മരിച്ചു

Jun 15, 2025 04:51 PM

ആലുവയിൽ ട്രെയിനിന് മുന്നിൽ ചാടി മധ്യവയസ്‌കൻ മരിച്ചു

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെ മുന്നിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










https://piravom.truevisionnews.com/