കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്
Jun 15, 2025 04:25 PM | By Amaya M K

തൃശ്ശൂർ : (piravomnews.in) തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി.

മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ വല്ലക്കുന്നിൽ വച്ച് കാറിലെത്തിയ യുവാവ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇടറോഡിൽ കാറിന്റെ വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. ചാക്കോ ജെ ആലപ്പാട്ട് (31) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി തൃശൂർ ഒല്ലൂർ സ്വദേശിയാണ്.

സംഭവം നാട്ടുകർ പോലീസിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതൊരു ഇലക്ട്രിക് കാറാണെന്നും എറണാകുളം ഭാഗത്തേക്കാണ് പോയതെന്നും കണ്ടെത്തി. പിന്നാലെ പോയ പൊലീസ് 50 കിലോമീറ്റർ പിന്നിട്ടാണ് പ്രതിയെ പിടികൂടിയത്. ആലുവക്ക് സമീപം ചെങ്ങമനാട് നിന്നുമാണ് പ്രതിയെ പിടിച്ചത്. തട്ടിക്കൊണ്ടു പോകാനുള്ള കാര്യങ്ങൾ വ്യക്തമല്ല.



Attempt to kidnap a young woman who was walking; Police chase and arrest the suspect

Next TV

Related Stories
സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Jun 15, 2025 04:19 PM

സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

സ്കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നതാണ് ടീച്ച‍ർക്കെതിരെ ഉയ‍ർന്നിരുന്ന...

Read More >>
ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

Jun 15, 2025 04:07 PM

ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഈ മൃതദേഹം ആദ്യം കണ്ടത്. വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം...

Read More >>
മേയർക്കെതിരെ വധഭീഷണി, ഭീഷണി മുഴക്കിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Jun 15, 2025 03:56 PM

മേയർക്കെതിരെ വധഭീഷണി, ഭീഷണി മുഴക്കിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചെന്നും സൂക്ഷിക്കണമെന്നും അറിയിച്ചത്....

Read More >>
 വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് , സീതയെ കൊന്നത് കാട്ടാന അല്ല ; ഭർത്താവ് കസ്റ്റഡിയിൽ

Jun 14, 2025 07:00 PM

വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ് , സീതയെ കൊന്നത് കാട്ടാന അല്ല ; ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാനക്കൂട്ടത്തില്‍ ഒരു കൊമ്പന്‍ സീതയെ തട്ടിയെറിയുകയായിരുന്നെന്നും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ആയിരുന്നു ഇന്നലെ...

Read More >>
 ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Jun 14, 2025 06:55 PM

ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

പൊലീസും അഗ്‌നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതല്‍ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റില്‍ തിരച്ചില്‍...

Read More >>
ദത്തെടുത്ത അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Jun 14, 2025 12:08 PM

ദത്തെടുത്ത അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ ഏറെ നാളുകളായി അസ്വാരസ്യത്തിലാണ്. തനിക്ക് അച്ഛനില്‍ നിന്നും മോശം അനുഭവമുണ്ടായതായി കുട്ടി ആദ്യം അമ്മയോടാണ്...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/