പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചു

 പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചു
Jun 14, 2025 12:03 PM | By Amaya M K

ചിറ്റൂർ: (piravomnews.in) പൊല്പുള്ളി ചിറവട്ടത്ത്‌ പിറന്നാൾദിനത്തിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ്‌ മരിച്ചു. ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയയാണ് (18) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ബിന്ദു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് 90% മാർക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു.

Student collapses and dies on birthday

Next TV

Related Stories
വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് ദാരുണാന്ത്യം

Jun 14, 2025 12:12 PM

വീടിന് മുമ്പില്‍ വെച്ച് കാറിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധികന് ദാരുണാന്ത്യം

റോഡരികിലൂടെ നടക്കുന്നതിനിടെ വീടിന് മുന്നില്‍ വച്ച് കാര്‍ ഇടിക്കുകയായിരുന്നു....

Read More >>
ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു

Jun 14, 2025 11:34 AM

ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു

അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി. പിലിക്കോട് മാങ്കടവത്ത് കൊവ്വലില്‍ വാടകവീട്ടില്‍...

Read More >>
ബൈക്കിന് കുറുകെ നായ ചാടി ; വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Jun 11, 2025 12:23 PM

ബൈക്കിന് കുറുകെ നായ ചാടി ; വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും...

Read More >>
പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ

Jun 10, 2025 09:50 AM

പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ പോയി ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും ബസ് കയറി...

Read More >>
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

Jun 9, 2025 10:21 PM

കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

മറ്റുള്ളവരോടൊപ്പം മറുകരയിലേക്ക് നീന്തുന്നതിനിടെയായിരുന്നു അപകടം. സുഹൃത്തുക്കൾ നീന്തി മറുകരയിലെത്തിയെങ്കിലും നീന്തുന്നതിനിടെ വിപിൻ...

Read More >>
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം;  പതിനെട്ടുകാരന് ദാരുണാന്ത്യം

Jun 9, 2025 10:18 PM

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം

ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഹാഷിമിന്...

Read More >>
Top Stories










News Roundup






Entertainment News