കാസർഗോഡ്: (piravomnews.in) ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചുവരുന്നതില്‍ മനംനൊന്ത് യുവതി വാടകക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കയ്യൂര്‍ ചെറിയാക്കരയിലെ സ്വരലയയെയാണ് (30) വെള്ളിയാഴ്ച വൈകുന്നേരം ആറോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അച്ഛന്‍: പരേതനായ കുഞ്ഞികൃഷ്ണന്‍. അമ്മ: കെ.വി.പത്മിനി. പിലിക്കോട് മാങ്കടവത്ത് കൊവ്വലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഭര്‍ത്താവ്: രൂപേഷ്. മകള്‍: പാര്‍വതി. സഹോദരങ്ങള്‍: ശ്രീരാഗ് (ഗള്‍ഫ്), ശ്രുതിലയ.
Frustrated by her husband's constant drinking, a woman hanged herself
