ആലുവ : (piravomnews.in) തോട്ടുമുഖം ശ്രീനാരായണഗിരി അയ്യൻകുഴി റോഡിൽ കാർ പാടശേഖരത്തിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല.
തോട്ടുമുഖം -തടിയിട്ടപറമ്പ് റോഡിൽ ശ്രീനാരായണഗിരിക്കുസമീപം നെല്ലിപ്പറമ്പ് പാലം നിർമിക്കുന്നതിനാൽ വാഹനങ്ങൾ അയ്യൻകുഴി റോഡുവഴിയാണ് തിരിച്ചുവിടുന്നത്. ഈ ഭാഗത്തായിരുന്നു അപകടം.

The car overturned into the field
