കുരുക്ക് വീണ്ടും ; മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി

കുരുക്ക് വീണ്ടും ; മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി
Jun 11, 2025 01:35 PM | By Amaya M K

കൊച്ചി : (piravomnews.in) പച്ചാളം ജംക്‌ഷനിലെ കുരുക്ക് വീണ്ടും മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി.

ഇന്നലെ വൈകിട്ട് 3.55ന് ആണ് റെയിൽവേയുടെ ഉയരത്തടയിൽ (ഹൈറ്റ് ബാരിയർ) ചരക്കുലോറിയുടെ മുകൾ ഭാഗം ഉടക്കിയത്. ഉയരത്തടയ്ക്കു താഴെക്കൂടി കടന്നുപോകാൻ കഴിയാതെ വന്നതോടെ ജംക്‌ഷനിലെ കുരുക്കും മുറുകി. ക്ലബ് റോഡ് അഗ്നിരക്ഷാ 

നിലയത്തിൽ നിന്നുള്ള സംഘമെത്തി, കട്ടർ ഉപയോഗിച്ച് ഉയരത്തടയുടെ മുകളിലെ പാളിയുടെ ബോൾട്ടുകൾ ഇളക്കിമാറ്റി.കെഎസ്ഇബി, റെയിൽവേ സംഘങ്ങളും എത്തിയിരുന്നു.

പച്ചാളം ജംക്‌ഷനിലെ കുരുക്കിനു പ്രധാന കാരണമായ, റെയിൽവേയുടെ ഉപേക്ഷിക്കപ്പെട്ട ഇരുമ്പു തൂണുകളുടെയും വേലിയുടെയും ഭാഗങ്ങളും ഉയരത്തടകളും നീക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. വാഹനങ്ങൾ ഇതിൽ തട്ടി അപകടങ്ങളും പതിവാണ്.

നടപടിയെടുക്കാമെന്ന് റെയിൽവേയും കെഎസ്ഇബിയും ഉൾപ്പെടെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ജംക്‌ഷനിലെ ഉയരത്തട നീക്കാനായി ഇന്ന് വൈദ്യുതിബന്ധം താൽക്കാലികമായി വിഛേദിക്കുമെന്നു കെഎസ്ഇബി റെയിൽവേ അധികൃതരെ അറിയിച്ചിരുന്നു.

The problem is again; a large freight lorry is stuck at the junction due to a tight connection.

Next TV

Related Stories
പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Jun 11, 2025 05:55 AM

പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ അന്നൂർ പടിഞ്ഞാറേക്കര വേമ്പു വായനശാലക്ക് സമീപത്തെ വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെ പാരപ്പെറ്റിൽ നിന്നും...

Read More >>
ചാത്തമ്മ പാലത്തിന്റെ അപ്രോച്ച് ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

Jun 11, 2025 05:46 AM

ചാത്തമ്മ പാലത്തിന്റെ അപ്രോച്ച് ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

പാലത്തിന്റെ നിലനിൽപ്പിനെക്കുറിച്ച്‌ നാട്ടുകാർ ആശങ്കയിലാണ്‌. അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും കെ ബാബു എംഎൽഎയടക്കം ഇടപെട്ട് തുടർനടപടി...

Read More >>
കുട്ടമശേരി സ്കൂളിൽ തീപിടിത്തം

Jun 11, 2025 05:42 AM

കുട്ടമശേരി സ്കൂളിൽ തീപിടിത്തം

ഈ കെട്ടിടത്തില്‍ സ്‌കൂള്‍ ലാബിലെ പഴയവസ്തുകള്‍ സൂക്ഷിച്ചിരുന്നു. ആലുവയില്‍നിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ജില്ലാപഞ്ചായത്തിനുകീഴിലുള്ള...

Read More >>
മുളന്തുരുത്തി പഞ്ചായത്തില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് പ്രതിഷേധിച്ചു

Jun 11, 2025 05:37 AM

മുളന്തുരുത്തി പഞ്ചായത്തില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് പ്രതിഷേധിച്ചു

ജോലിയിൽനിന്ന്‌ അടിയന്തരമായി നീക്കംചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ജോയി​ന്റ് ഡയറക്ടറുടെ കാര്യാലയം നോട്ടീസ് നൽകിയിരുന്നു.പഞ്ചായത്ത്...

Read More >>
കെനിയയിലെ ബസ്‌ അപകടം ; ഗീതയുടെ വേർപാടിന്റെ ഞെട്ടലിൽ കുടുംബം

Jun 11, 2025 05:27 AM

കെനിയയിലെ ബസ്‌ അപകടം ; ഗീതയുടെ വേർപാടിന്റെ ഞെട്ടലിൽ കുടുംബം

ബസിന്റെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് അച്ഛനും സഹോദരനും പറഞ്ഞത്‌. പരിക്കുകളുള്ളതിനാൽ അവർ ആശുപത്രിയിലാണ്‌....

Read More >>
കുട്ടികളുടെ പാർക്ക്‌ തുറന്നു

Jun 11, 2025 05:15 AM

കുട്ടികളുടെ പാർക്ക്‌ തുറന്നു

കെ കെ അശോക് കുമാർ, ലിസി അലക്സ്, ജൂബിൾ ജോർജ്, ബെന്നി പുത്തൻവീടൻ, ശ്രീരേഖ അജിത്, വി എസ് ബാബു എന്നിവർ...

Read More >>
Top Stories










News Roundup