കെനിയയിലെ ബസ്‌ അപകടം ; ഗീതയുടെ വേർപാടിന്റെ ഞെട്ടലിൽ കുടുംബം

കെനിയയിലെ ബസ്‌ അപകടം ; ഗീതയുടെ വേർപാടിന്റെ ഞെട്ടലിൽ കുടുംബം
Jun 11, 2025 05:27 AM | By Amaya M K

കൊച്ചി : (piravomnews.in) വിനോദയാത്രയ്‌ക്ക്‌ പോയ അമ്മയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ്‌ കെനിയയിൽ ബസ്‌ അപകടത്തിൽ മരിച്ച ഗീത ഷോജി ഐസക്കി (56)ന്റെ മകനും കുടുംബവും.

കഴിഞ്ഞദിവസം രാത്രിയാണ്‌ അപകടവാർത്ത അറിയുന്നതെന്ന്‌ ഗീതയുടെ മകൻ ഡോ. ജോയൽ മാധ്യമങ്ങളോട്‌ പറഞ്ഞു. അപകടം നടന്ന ഉടൻ പരിക്കേറ്റവരെ നാല്‌ ആശുപത്രികളിലേക്കായാണ്‌ മാറ്റിയത്‌. എംബസി ഇടപെടലിൽ അച്ഛനെയും സഹോദരനെയും ബന്ധപ്പെടാനായി. പിന്നീടാണ്‌ അമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന്‌ അറിയുന്നത്‌.

ബസിന്റെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് അച്ഛനും സഹോദരനും പറഞ്ഞത്‌. പരിക്കുകളുള്ളതിനാൽ അവർ ആശുപത്രിയിലാണ്‌. സഹോദരൻ ഏബിളിന്‌ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് അറിയിച്ചിരിക്കുന്നത്‌. അച്ഛന്റെ സഹോദരൻ ഏമർജൻസി വിസയെടുത്ത് അവിടേക്ക് തിരിച്ചിട്ടുണ്ടെന്നും ജോയൽ പറഞ്ഞു.



Bus accident in Kenya; Geeta's family in shock over her death

Next TV

Related Stories
കുരുക്ക് വീണ്ടും ; മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി

Jun 11, 2025 01:35 PM

കുരുക്ക് വീണ്ടും ; മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി

നടപടിയെടുക്കാമെന്ന് റെയിൽവേയും കെഎസ്ഇബിയും ഉൾപ്പെടെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ജംക്‌ഷനിലെ ഉയരത്തട നീക്കാനായി ഇന്ന് വൈദ്യുതിബന്ധം...

Read More >>
പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Jun 11, 2025 05:55 AM

പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ അന്നൂർ പടിഞ്ഞാറേക്കര വേമ്പു വായനശാലക്ക് സമീപത്തെ വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെ പാരപ്പെറ്റിൽ നിന്നും...

Read More >>
ചാത്തമ്മ പാലത്തിന്റെ അപ്രോച്ച് ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

Jun 11, 2025 05:46 AM

ചാത്തമ്മ പാലത്തിന്റെ അപ്രോച്ച് ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

പാലത്തിന്റെ നിലനിൽപ്പിനെക്കുറിച്ച്‌ നാട്ടുകാർ ആശങ്കയിലാണ്‌. അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും കെ ബാബു എംഎൽഎയടക്കം ഇടപെട്ട് തുടർനടപടി...

Read More >>
കുട്ടമശേരി സ്കൂളിൽ തീപിടിത്തം

Jun 11, 2025 05:42 AM

കുട്ടമശേരി സ്കൂളിൽ തീപിടിത്തം

ഈ കെട്ടിടത്തില്‍ സ്‌കൂള്‍ ലാബിലെ പഴയവസ്തുകള്‍ സൂക്ഷിച്ചിരുന്നു. ആലുവയില്‍നിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ജില്ലാപഞ്ചായത്തിനുകീഴിലുള്ള...

Read More >>
മുളന്തുരുത്തി പഞ്ചായത്തില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് പ്രതിഷേധിച്ചു

Jun 11, 2025 05:37 AM

മുളന്തുരുത്തി പഞ്ചായത്തില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് പ്രതിഷേധിച്ചു

ജോലിയിൽനിന്ന്‌ അടിയന്തരമായി നീക്കംചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ജോയി​ന്റ് ഡയറക്ടറുടെ കാര്യാലയം നോട്ടീസ് നൽകിയിരുന്നു.പഞ്ചായത്ത്...

Read More >>
കുട്ടികളുടെ പാർക്ക്‌ തുറന്നു

Jun 11, 2025 05:15 AM

കുട്ടികളുടെ പാർക്ക്‌ തുറന്നു

കെ കെ അശോക് കുമാർ, ലിസി അലക്സ്, ജൂബിൾ ജോർജ്, ബെന്നി പുത്തൻവീടൻ, ശ്രീരേഖ അജിത്, വി എസ് ബാബു എന്നിവർ...

Read More >>
Top Stories