കുട്ടികളുടെ പാർക്ക്‌ തുറന്നു

കുട്ടികളുടെ പാർക്ക്‌ തുറന്നു
Jun 11, 2025 05:15 AM | By Amaya M K

കോലഞ്ചേരി : (piravomnews.in) കുറ്റ ഗവ. ജെബി സ്കൂളിൽ കുട്ടികളുടെ പാർക്ക്‌ പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അധ്യക്ഷയായി.

കെ കെ അശോക് കുമാർ, ലിസി അലക്സ്, ജൂബിൾ ജോർജ്, ബെന്നി പുത്തൻവീടൻ, ശ്രീരേഖ അജിത്, വി എസ് ബാബു എന്നിവർ സംസാരിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് പാർക്ക് നിർമിച്ചത്.



Children's park opened

Next TV

Related Stories
ബ്യൂട്ടി പാര്‍ലര്‍ ഉടമക്കെതിരെ വ്യാജ ലഹരി കേസ്;പ്രതി ലിവിയ ജോസ് കസ്റ്റഡിയില്‍

Jun 13, 2025 02:34 PM

ബ്യൂട്ടി പാര്‍ലര്‍ ഉടമക്കെതിരെ വ്യാജ ലഹരി കേസ്;പ്രതി ലിവിയ ജോസ് കസ്റ്റഡിയില്‍

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ്...

Read More >>
കുരുക്ക് വീണ്ടും ; മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി

Jun 11, 2025 01:35 PM

കുരുക്ക് വീണ്ടും ; മുറുക്കി വലിയ ചരക്കുലോറി ജംക്‌ഷനിൽ കുടുങ്ങി

നടപടിയെടുക്കാമെന്ന് റെയിൽവേയും കെഎസ്ഇബിയും ഉൾപ്പെടെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ജംക്‌ഷനിലെ ഉയരത്തട നീക്കാനായി ഇന്ന് വൈദ്യുതിബന്ധം...

Read More >>
പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Jun 11, 2025 05:55 AM

പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

ഇക്കഴിഞ്ഞ നാലാം തീയതി രാവിലെ 11 മണിയോടെ അന്നൂർ പടിഞ്ഞാറേക്കര വേമ്പു വായനശാലക്ക് സമീപത്തെ വീട്ടിൽ പെയിന്റിംഗ് ജോലിക്കിടെ പാരപ്പെറ്റിൽ നിന്നും...

Read More >>
ചാത്തമ്മ പാലത്തിന്റെ അപ്രോച്ച് ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

Jun 11, 2025 05:46 AM

ചാത്തമ്മ പാലത്തിന്റെ അപ്രോച്ച് ഇടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

പാലത്തിന്റെ നിലനിൽപ്പിനെക്കുറിച്ച്‌ നാട്ടുകാർ ആശങ്കയിലാണ്‌. അധികൃതർ അടിയന്തരമായി പരിശോധിക്കണമെന്നും കെ ബാബു എംഎൽഎയടക്കം ഇടപെട്ട് തുടർനടപടി...

Read More >>
കുട്ടമശേരി സ്കൂളിൽ തീപിടിത്തം

Jun 11, 2025 05:42 AM

കുട്ടമശേരി സ്കൂളിൽ തീപിടിത്തം

ഈ കെട്ടിടത്തില്‍ സ്‌കൂള്‍ ലാബിലെ പഴയവസ്തുകള്‍ സൂക്ഷിച്ചിരുന്നു. ആലുവയില്‍നിന്ന് അഗ്നി രക്ഷാസേനയെത്തി തീയണച്ചു. ജില്ലാപഞ്ചായത്തിനുകീഴിലുള്ള...

Read More >>
മുളന്തുരുത്തി പഞ്ചായത്തില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് പ്രതിഷേധിച്ചു

Jun 11, 2025 05:37 AM

മുളന്തുരുത്തി പഞ്ചായത്തില്‍ അനധികൃത നിയമനം: എല്‍ഡിഎഫ് പ്രതിഷേധിച്ചു

ജോലിയിൽനിന്ന്‌ അടിയന്തരമായി നീക്കംചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ജോയി​ന്റ് ഡയറക്ടറുടെ കാര്യാലയം നോട്ടീസ് നൽകിയിരുന്നു.പഞ്ചായത്ത്...

Read More >>
Top Stories










News Roundup