ക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jun 10, 2025 10:34 PM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) മക്കൾക്ക് യൂണിഫോം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

വർക്കല പാളയംകുന്ന് പുത്തൻവീട്ടിൽ ഷെർളി(50)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. റോഡിന്റെ ഒരു വശത്ത് നിന്നും മറ്റൊരു വശത്തേക്ക് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

അമിത വേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ചാവർകോട് സ്വദേശിയായ സിൻസിയർ ഓടിച്ച വാഹനമാണ് വീട്ടമ്മയെ ഇടിച്ചത്. ഇയാളെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Housewife dies tragically after being hit by speeding car while returning on scooter after buying uniforms for her children

Next TV

Related Stories
പറവൂർ ബ്ലോക്ക്‌ വനിതാ ഹോസ്റ്റൽ തുറന്നു

Jun 11, 2025 01:12 PM

പറവൂർ ബ്ലോക്ക്‌ വനിതാ ഹോസ്റ്റൽ തുറന്നു

വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ 35 ലക്ഷം രൂപ മുടക്കിയാണ് ഹോസ്റ്റൽ...

Read More >>
ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Jun 11, 2025 12:36 PM

ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ഇടിമിന്നലിന്‍റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടി...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

Jun 11, 2025 12:31 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനടുത്തുള്ള പണിതീരാത്ത വീട്ടിൽ അബോധാവസ്ഥയിൽ...

Read More >>
രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

Jun 11, 2025 09:36 AM

രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി കാൽ തെറ്റി കിണറ്റിൽ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി...

Read More >>
ട്രോളിങ്‌ നിരോധനം തുടങ്ങിയതോടെ മീൻപിടിത്ത ബോട്ടുകൾ തീരമണഞ്ഞു ; വല നിറയും നാളിനായി കാത്തിരിപ്പ്‌

Jun 10, 2025 09:40 AM

ട്രോളിങ്‌ നിരോധനം തുടങ്ങിയതോടെ മീൻപിടിത്ത ബോട്ടുകൾ തീരമണഞ്ഞു ; വല നിറയും നാളിനായി കാത്തിരിപ്പ്‌

ട്രോളിങ്‌ നിരോധനം ബാധകമായ 750 ബോട്ടുകൾ ജില്ലയിലുണ്ടെന്നാണ്‌ കണക്ക്‌. തിങ്കളാഴ്‌ച തീരദേശത്ത്‌ ട്രോളിങ്‌ നിയന്ത്രണം നിലവിൽ വരുന്നതായുള്ള...

Read More >>
സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു

Jun 9, 2025 12:14 PM

സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു

ജീവനക്കാരൻ എത്തിയതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് ബൈക്കിൽ വലിച്ചിഴച്ചത്. ​ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ...

Read More >>
Top Stories










News Roundup